summaryrefslogtreecommitdiffstats
path: root/chromium/chrome/app/resources/google_chrome_strings_ml.xtb
diff options
context:
space:
mode:
authorAllan Sandfeld Jensen <allan.jensen@qt.io>2023-10-27 17:02:53 +0200
committerAllan Sandfeld Jensen <allan.jensen@qt.io>2023-10-27 17:04:08 +0200
commit3dce9b5818576f04ce21cec4b3686eda012e5b65 (patch)
treefe3d59c6da3e62c74563710ba63996585293c743 /chromium/chrome/app/resources/google_chrome_strings_ml.xtb
parent5a424f4a7b188b75da63eb697f63558af0b17f6f (diff)
BASELINE: Update Chromium to 118.0.5993.24
Diffstat (limited to 'chromium/chrome/app/resources/google_chrome_strings_ml.xtb')
-rw-r--r--chromium/chrome/app/resources/google_chrome_strings_ml.xtb26
1 files changed, 19 insertions, 7 deletions
diff --git a/chromium/chrome/app/resources/google_chrome_strings_ml.xtb b/chromium/chrome/app/resources/google_chrome_strings_ml.xtb
index ae727d88f88..4b1c2da91cd 100644
--- a/chromium/chrome/app/resources/google_chrome_strings_ml.xtb
+++ b/chromium/chrome/app/resources/google_chrome_strings_ml.xtb
@@ -36,11 +36,11 @@
<translation id="1587223624401073077">Google Chrome നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="1587325591171447154"><ph name="FILE_NAME" /> അപകടകരമായതിനാൽ, Chrome ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="1597911401261118146">ഡാറ്റാ ലംഘനങ്ങളിൽ നിന്നും മറ്റ് സുരക്ഷാ പ്രശ്‌നങ്ങളിൽ നിന്നും നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ, <ph name="BEGIN_LINK" />Chrome-ൽ സൈൻ ഇൻ ചെയ്യുക<ph name="END_LINK" />.</translation>
-<translation id="1599904803480101533">മാൽവെയർ മറച്ചേക്കാമെന്നതിനാൽ Chrome ഈ ആർക്കൈവ് ഫയൽ ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="1619887657840448962">Chrome സുരക്ഷിതമാക്കാൻ, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റ് ചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="1627304841979541023"><ph name="BEGIN_BOLD" />നിങ്ങളുടെ ഡാറ്റ എങ്ങനെ മാനേജ് ചെയ്യാം:<ph name="END_BOLD" /> നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് 4 ആഴ്‌ചയിലധികം പഴക്കമുള്ള താൽപ്പര്യങ്ങൾ ഞങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ ബ്രൗസ് ചെയ്യുന്നത് തുടരുമ്പോൾ, ഒരു താൽപ്പര്യം ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. അല്ലെങ്കിൽ Chrome പരിഗണിക്കരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന താൽപ്പര്യങ്ങൾ നിങ്ങൾക്ക് നീക്കം ചെയ്യാം.</translation>
<translation id="1628000112320670027">Chrome ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="1640672724030957280">ഡൗൺലോഡുചെയ്യുന്നു...</translation>
+<translation id="1642309806724967937">നിങ്ങളുടെ ക്രമീകരണം അനുസരിച്ച്, കുക്കികളും നിങ്ങളുടെ നിലവിലെ URL-ഉം Chrome അയച്ചേക്കാം</translation>
<translation id="1662146548738125461">ChromeOS Flex-നെ കുറിച്ച്</translation>
<translation id="1674870198290878346">Chrome അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="1682634494516646069">Google Chrome-ന് ഇതിന്റെ ഡാറ്റാ ഡയറക്റ്ററി വായിക്കാനോ അതിൽ എഴുതാനോ കഴിയില്ല:
@@ -83,6 +83,7 @@
<translation id="235650106824528204">ഈ പ്രൊഫൈലിന്റെ ഉപയോഗത്തിനിടയിൽ ഉണ്ടായ ഏത് Chrome ഡാറ്റയും (ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണം എന്നിവ സൃഷ്ടിക്കൽ പോലുള്ളവ) ഔദ്യോഗിക പ്രൊഫൈൽ അഡ്മിന് നീക്കം ചെയ്യാനാകും. <ph name="LEARN_MORE" /></translation>
<translation id="2359808026110333948">തുടരുക</translation>
<translation id="2401189691232800402">ChromeOS സിസ്റ്റം</translation>
+<translation id="2409816192575564775">{NUM_DEVICES,plural, =0{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ ഒരു HID ഉപകരണം ആക്‌സസ് ചെയ്യുന്നുണ്ടായിരുന്നു}=1{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ ഒരു HID ഉപകരണം ആക്‌സസ് ചെയ്യുന്നുണ്ട്}other{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ # HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നുണ്ട്}}</translation>
<translation id="2424440923901031101">ഈ വിപുലീകരണം Chrome വെബ് സ്റ്റോർ നയം ലംഘിക്കുന്നു, ഇത് സുരക്ഷിതമല്ലായിരിക്കാം. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
<translation id="2467438592969358367">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Google Chrome ആഗ്രഹിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="2472092250898121027">ഈ വിപുലീകരണത്തിൽ മാല്‍വെയർ അടങ്ങിയിരിക്കുന്നു, ഇത് സുരക്ഷിതമല്ല. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
@@ -97,6 +98,7 @@
<translation id="2597976513418770460"><ph name="ACCOUNT_EMAIL" /> -ൽ നിന്ന് നിങ്ങളുടെ Chrome ബ്രൗസർ ഉള്ളടക്കം നേടുക</translation>
<translation id="2622559029861875898">Chrome-ന് അപ്‌ഡേറ്റുകൾക്കായി പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="2645435784669275700">ChromeOS</translation>
+<translation id="2649768380733403658">നിങ്ങളുടെ ബ്രൗസറിന് സുരക്ഷിതമായ ക്രമീകരണം ഉണ്ടെന്ന് ഉറപ്പാക്കാൻ Chrome പതിവായി പരിശോധിക്കുന്നു. നിങ്ങളുടെ അവലോകനം ആവശ്യമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ അറിയിക്കും.</translation>
<translation id="2652691236519827073">പുതിയ Chrome &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
<translation id="2665296953892887393">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK" /> എന്നതും അയയ്‌ക്കുന്നതിലൂടെ Google Chrome മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="2689103672227170538">നിങ്ങൾ Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
@@ -107,10 +109,13 @@
<translation id="2775140325783767197">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="2799223571221894425">വീണ്ടും സമാരംഭിക്കുക</translation>
<translation id="2847461019998147611">ഈ ഭാഷയില്‍‌ Google Chrome പ്രദര്‍‌ശിപ്പിക്കുക</translation>
+<translation id="2853415089995957805">നിങ്ങൾ സന്ദർശിക്കാനിടയുള്ള പേജുകൾ Chrome മുൻകൂട്ടി ലോഡ് ചെയ്യുന്നു, അതുവഴി നിങ്ങൾ ആ പേജുകൾ സന്ദർശിക്കുമ്പോൾ അവ അതിവേഗം ലോഡ് ചെയ്യും</translation>
<translation id="2857540653560290388">Chrome സമാരംഭിക്കുന്നു...</translation>
<translation id="2857972467023607093">ഈ അക്കൗണ്ടുള്ള ഒരു Chrome പ്രൊഫൈൽ നിലവിലുണ്ട്</translation>
+<translation id="286025080868315611">ചില ഡൗൺലോഡുകൾ Chrome ബ്ലോക്ക് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയുക</translation>
<translation id="2861074815332034794">Chrome അപ്‌ഡേറ്റ് ചെയ്യുന്നു (<ph name="PROGRESS_PERCENT" />)</translation>
<translation id="2871893339301912279">നിങ്ങൾ Chrome-ൽ സൈൻ ഇൻ ചെയ്‌തു!</translation>
+<translation id="2876628302275096482"><ph name="BEGIN_LINK" />Chrome നിങ്ങളുടെ ഡാറ്റ എങ്ങനെ സ്വകാര്യമായി നിലനിർത്തുന്നു<ph name="END_LINK" /> എന്നതിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="2885378588091291677">ടാസ്‌ക് മാനേജര്‍</translation>
<translation id="2888126860611144412">Chrome-നെ കുറിച്ച്</translation>
<translation id="2915996080311180594">പിന്നീട് റീസ്‌റ്റാർട്ട് ചെയ്യുക</translation>
@@ -120,7 +125,6 @@
<translation id="2929907241665500097">Chrome അപ്‌ഡേറ്റ് ചെയ്തില്ല, എന്തോ കുഴപ്പമുണ്ടായി. <ph name="BEGIN_LINK" />Chrome അപ്‌ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും പരാജയപ്പെട്ട അപ്ഡേറ്റുകളും പരിഹരിക്കുക.<ph name="END_LINK" /></translation>
<translation id="2969728957078202736"><ph name="PAGE_TITLE" /> - നെറ്റ്‌വർക്ക് സൈൻ ഇൻ - Chrome</translation>
<translation id="3019382870990049182">&amp;ChromeOS Flex അപ്ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക</translation>
-<translation id="3033660625209020231">{NUM_DEVICES,plural, =0{Google Chrome വിപുലീകരണങ്ങൾ, HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുകയായിരുന്നു}=1{Google Chrome വിപുലീകരണങ്ങൾ, HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നു}other{Google Chrome വിപുലീകരണങ്ങൾ, # HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നു}}</translation>
<translation id="303514781271618814">നിങ്ങളുടെ കുറച്ച് ഡാറ്റ മാത്രം ഉപയോഗിച്ച്, സമാന ബ്രൗസിംഗ് അനുഭവം നൽകാൻ സൈറ്റുകളെ അനുവദിക്കുന്ന പുതിയ ഫീച്ചറുകൾ Chrome നൽകുന്നു</translation>
<translation id="3037838751736561277">Google Chrome ഒരു പശ്ചാത്തല മോഡിലാണ്.</translation>
<translation id="3038232873781883849">ഇൻസ്റ്റാൾ ചെയ്യാൻ കാത്തിരിക്കുന്നു...</translation>
@@ -134,6 +138,7 @@
<translation id="3140883423282498090">നിങ്ങളുടെ മാറ്റങ്ങൾ അടുത്ത തവണ Google Chrome വീണ്ടും ആരംഭിക്കുമ്പോൾ പ്രാബല്യത്തിൽ വരും.</translation>
<translation id="3149510190863420837">Chrome അപ്ലിക്കേഷനുകൾ</translation>
<translation id="3169523567916669830">ട്രയൽ സമയത്ത്, നിങ്ങളെ പരസ്യങ്ങൾ കാണിക്കാൻ സൈറ്റുകൾ ഉപയോഗിക്കുന്ന, താൽപ്പര്യമുള്ള വിഷയങ്ങൾ കാണാനും നീക്കം ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ Chrome അനുമാനിക്കുന്നു.</translation>
+<translation id="3226612997184048185">ബുക്ക്‌മാർക്കുകൾ നിങ്ങളുടെ Google Account-ലും സംരക്ഷിക്കുകയാണെങ്കിൽ, Chrome-ൽ ഉൽപ്പന്ന വിലകൾ ട്രാക്ക് ചെയ്യാനും അവയുടെ വില കുറയുമ്പോൾ അറിയിപ്പ് നേടാനുമാകും</translation>
<translation id="3245429137663807393">നിങ്ങൾ Chrome ഉപയോഗ റിപ്പോർട്ടുകളും പങ്കിടുന്നുവെങ്കിൽ ആ റിപ്പോർട്ടുകളിൽ നിങ്ങൾ സന്ദർശിക്കുന്ന URL-കളും ഉൾപ്പെടും</translation>
<translation id="3282568296779691940">Chrome-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="3286538390144397061">ഇപ്പോള്‍ പുനരാരംഭിക്കുക</translation>
@@ -152,7 +157,6 @@
<translation id="3533694711092285624">സംരക്ഷിച്ച പാസ്‌വേഡുകളൊന്നുമില്ല. നിങ്ങളുടെ പാസ്‌വേഡുകൾ സംരക്ഷിക്കുകയാണങ്കിൽ, Chrome-ന് അവ പരിശോധിക്കാനാവും.</translation>
<translation id="3541482654983822893">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവുന്നില്ല. 24 മണിക്കൂറിന് ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="3576528680708590453"><ph name="TARGET_URL_HOSTNAME" /> ആക്‌സസ് ചെയ്യാൻ ഇതര ബ്രൗസർ തുറക്കുന്നതിനായി നിങ്ങളുടെ സിസ്‌റ്റം അഡ്‌മിൻ Google Chrome കോൺഫിഗർ ചെയ്‌തു.</translation>
-<translation id="3579965087968408543">Chrome അടയ്‌ക്കുമ്പോഴെല്ലാം നിങ്ങളുടെ ഉപകരണത്തിൽ നിന്ന് സൈറ്റ് ഡാറ്റ മായ്‌ക്കുക</translation>
<translation id="3582972582564653026">നിങ്ങളുടെ ഉപകരണങ്ങളിലുടനീളം Chrome സമന്വയിപ്പിച്ച് വ്യക്തിഗതമാക്കുക</translation>
<translation id="3596080736082218006">{COUNT,plural, =0{അപ്‌ഡേറ്റ് ബാധകമാക്കുന്നതിന് Chrome വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു}=1{അപ്‌ഡേറ്റ് ബാധകമാക്കുന്നതിന് Chrome വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{അപ്‌ഡേറ്റ് ബാധകമാക്കുന്നതിന് Chrome വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="3622797965165704966">ഇപ്പോൾ നിങ്ങളുടെ Google Account ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
@@ -220,6 +224,7 @@
<translation id="4873783916118289636">Chrome-ലെ പ്രധാന സ്വകാര്യതാ, സുരക്ഷാ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുക</translation>
<translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="4895437082222824641">പുതിയ Chrome &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
+<translation id="492720062778050435">ഈ വിപുലീകരണം അവലോകനം ചെയ്യണമെന്ന് Chrome നിർദ്ദേശിക്കുന്നു</translation>
<translation id="4953650215774548573">Google Chrome-നെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="495931528404527476">Chrome-ൽ</translation>
<translation id="4969674060580488087">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ ChromeOS Flex-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
@@ -228,8 +233,8 @@
<translation id="4970947549776831107">ഇത്തരത്തിലുള്ള ഫയൽ അപകടകരമായതിനാൽ Chrome ഈ ഫയൽ ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="4990567037958725628">Google Chrome Canary</translation>
<translation id="5003967926796347400">“Google Password Manager-ൽ” ക്ലിക്ക് ചെയ്യുക</translation>
-<translation id="5005958605836556244">{NUM_DEVICES,plural, =0{ഒരു Chrome വിപുലീകരണം, HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുകയായിരുന്നു}=1{ഒരു Chrome വിപുലീകരണം, ഒരു HID ഉപകരണം ആക്‌സസ് ചെയ്യുന്നു}other{ഒരു Chrome വിപുലീകരണം, # HID ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നു}}</translation>
<translation id="5098668839038261629">ഓണായിരിക്കുമ്പോൾ, Chrome-ൽ നിന്ന് നിങ്ങളും സൈൻ ഔട്ട് ആകും</translation>
+<translation id="5126049312684316860">നിങ്ങൾ സന്ദർശിക്കാനിടയുള്ള കൂടുതൽ പേജുകൾ Chrome മുൻകൂട്ടി ലോഡ് ചെയ്യുന്നു, ഇതുവഴി നിങ്ങൾ ആ പേജുകൾ സന്ദർശിക്കുമ്പോൾ അവ അതിവേഗം ലോഡ് ചെയ്യും</translation>
<translation id="5132929315877954718">Google Chrome-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
<translation id="5139423532931106058">നിങ്ങളുടെ Chrome പ്രൊഫൈൽ ഇഷ്‌ടാനുസൃതമാക്കുക</translation>
<translation id="5163087008893166964">Chrome-ലേക്ക് സ്വാഗതം; പുതിയ ബ്രൗസർ വിൻഡോ തുറന്നു</translation>
@@ -237,7 +242,9 @@
ചില സവിശേഷതകൾ ലഭ്യമല്ലാതായിരിക്കാം. ദയവായി ഒരു വ്യത്യസ്തമായ പ്രൊഫൈൽ ഡയറക്ടറി വ്യക്തമാക്കുക അല്ലെങ്കിൽ Chrome-ന്റെ ഒരു പുതിയ പതിപ്പ് ഉപയോഗിക്കുക.</translation>
<translation id="521447420733633466">നിങ്ങളൊരു ഉപകരണം പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസ് ചെയ്യാനും അവർക്ക് താൽപ്പര്യമുള്ള തരത്തിൽ Chrome സജ്ജമാക്കാനുമാകും</translation>
+<translation id="5239627039202700673">സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ മറ്റ് ആപ്പുകൾ എന്നിവയിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴെല്ലാം Chrome ഉപയോഗിക്കുക</translation>
<translation id="5251420635869119124">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chrome ഉപയോഗിക്കാനാവും.</translation>
+<translation id="5320351714793324716">നിങ്ങൾ കുക്കികൾ അനുവദിച്ചാൽ, മുൻകൂട്ടി ലോഡ് ചെയ്യുമ്പോൾ Chrome അവ ഉപയോഗിച്ചേക്കാം</translation>
<translation id="5334309298019785904">നിങ്ങളുടെ ഡൊമെയ്‌നിൽ സമന്വയിപ്പിക്കൽ ലഭ്യമല്ലാത്തതിനാൽ ChromeOS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="5334487786912937552">ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ Chrome-ന് സ്റ്റോറേജ് ആക്‌സസ് അനുമതി ആവശ്യമാണ്</translation>
<translation id="5337648990166757586">ഓപ്ഷണൽ: പ്രശ്നനിർണ്ണയ, ഉപയോഗ ഡാറ്റ സ്വയമേവ Google-ന് അയച്ച് ChromeOS ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുക.</translation>
@@ -256,6 +263,7 @@
<translation id="5686916850681061684">Google Chrome ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക. എന്തോ ഒന്നിന് നിങ്ങളുടെ ശ്രദ്ധ വേണം -വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക.</translation>
<translation id="5690427481109656848">Google LLC</translation>
<translation id="570005089986962444">ഓണാക്കിയിരിക്കുമ്പോൾ, നിഷ്ക്രിയമായ ടാബുകളിൽ നിന്നുള്ള മെമ്മറി Chrome മറ്റ് ആവശ്യങ്ങൾക്ക് ലഭ്യമാക്കും. ഇത് സജീവമായ ടാബുകൾക്കും മറ്റ് ആപ്പുകൾക്കും കൂടുതൽ കമ്പ്യൂട്ടർ റിസോഴ്‌സുകൾ നൽകുകയും Chrome-നെ വേഗതയുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. നിഷ്ക്രിയമായ ടാബുകളിലേക്ക് നിങ്ങൾ മടങ്ങുമ്പോൾ അവ സ്വയമേവ വീണ്ടും സജീവമാകും.</translation>
+<translation id="5709557627224531708">Chrome-നെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി സജ്ജീകരിക്കുക</translation>
<translation id="5727531838415286053">Chrome നിങ്ങളെ ക്രമരഹിതമായി ഒരു സജീവ ട്രയലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ കാണുന്ന പരസ്യങ്ങളെയും ചുവടെ നിർണ്ണയിച്ചിരിക്കുന്നത് പോലുള്ള താൽപ്പര്യങ്ങളെയും നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം ബാധിക്കുന്നു. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഓരോ മാസവും റോളിംഗ് അടിസ്ഥാനത്തിൽ Chrome നിങ്ങളുടെ താൽപ്പര്യങ്ങൾ ഇല്ലാതാക്കുന്നു. നിങ്ങൾ താൽപ്പര്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അവ റീഫ്രഷ് ചെയ്യും.</translation>
<translation id="5736850870166430177">ഒരു സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കാൻ ശ്രമിക്കുകയോ നിങ്ങൾ ദോഷകരമായ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുകയോ ആണെങ്കിൽ, പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകൾ ഉൾപ്പെടെ URL-കളും സുരക്ഷിത ബ്രൗസിംഗിലേക്ക് Chrome അയച്ചേക്കാം</translation>
<translation id="5756509061973259733">ഈ അക്കൗണ്ടുള്ള Chrome പ്രൊഫൈൽ ഈ ഉപകരണത്തിൽ നിലവിലുണ്ട്</translation>
@@ -284,7 +292,9 @@
<translation id="6235018212288296708">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome-നുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="624230925347970731">Chrome ഉടൻ അടയ്‌ക്കും</translation>
<translation id="6247557882553405851">Google Password Manager</translation>
+<translation id="6251759518630934363">സ്റ്റാൻഡേർഡ് പരിരക്ഷയ്‌ക്ക് പുറമെ, സൈറ്റുകളിൽ നിന്നുള്ള കൂടുതൽ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ, Google-ന് മുമ്പ് അറിയാത്തവ ഉൾപ്പെടെയുള്ള അപകടകരമായ സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾക്ക് Chrome മുന്നറിയിപ്പുകൾ ഒഴിവാക്കാൻ തീരുമാനിക്കാം.</translation>
<translation id="6273793429163604305">തയ്യാറാകുന്നു...</translation>
+<translation id="6277547788421725101">നിങ്ങളുടെ രക്ഷിതാവ് Chrome-നുള്ള "സൈറ്റുകൾക്കും ആപ്പുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള അനുമതികൾ" ഓഫാക്കി</translation>
<translation id="6291089322031436445">Chrome Dev ആപ്പുകൾ</translation>
<translation id="6291549208091401781">നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കുമായി Google Chrome നിലവിൽ ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്നു.</translation>
<translation id="6326175484149238433">Chrome-ൽ നിന്ന് നീക്കം ചെയ്യുക</translation>
@@ -308,6 +318,7 @@
<translation id="6739177684496155661">പുതിയ Chrome പ്രൊഫൈലിൽ തുടരണോ?</translation>
<translation id="6750954913813541382">അക്ഷരത്തെറ്റുകൾ പരിഹരിക്കാൻ നിങ്ങൾ ബ്രൗസറിൽ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് Chrome Google ലേക്ക് അയയ്ക്കുന്നു</translation>
<translation id="677276454032249905">എന്തായാലും Chrome-ൽ നിന്ന് പുറത്തുകടക്കണോ?</translation>
+<translation id="6794858689789885890">Chrome അടയ്‌ക്കുമ്പോഴെല്ലാം നിങ്ങളുടെ ഉപകരണത്തിൽ നിന്ന് സൈറ്റ് ഡാറ്റ ഇല്ലാതാക്കുക</translation>
<translation id="683440813066116847">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome കാനറിയ്‌ക്കുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="6881299373831449287">Chrome അപ്‌ഡേറ്റ് ചെയ്യുന്നു</translation>
<translation id="6885412569789873916">Chrome ബീറ്റ ആപ്പുകൾ</translation>
@@ -321,7 +332,6 @@
<translation id="7036251913954633326">ഈ അക്കൗണ്ട് ഒരു തവണ മാത്രം ഉപയോഗിച്ചാൽ മതിയെങ്കിൽ, നിങ്ങൾക്ക് Chrome ബ്രൗസറിലെ <ph name="GUEST_LINK_BEGIN" />അതിഥി മോഡ്<ph name="GUEST_LINK_END" /> ഉപയോഗിക്കാം. മറ്റാർക്കെങ്കിലും വേണ്ടി അക്കൗണ്ട് ചേർക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ <ph name="DEVICE_TYPE" /> ഉപകരണത്തിലേക്ക് <ph name="LINK_BEGIN" />പുതിയൊരു വ്യക്തിയെ ചേർക്കുക<ph name="LINK_END" />.
വെബ്‌സൈറ്റുകൾക്കും ആപ്പുകൾക്കും നിങ്ങൾ ഇതിനകം നൽകിയ അനുമതികൾ ഈ അക്കൗണ്ടിന് ബാധകമായേക്കാം. <ph name="SETTINGS_LINK_BEGIN" />ക്രമീകരണത്തിൽ<ph name="SETTINGS_LINK_END" /> നിങ്ങളുടെ Google അക്കൗണ്ടുകൾ മാനേജ് ചെയ്യാം.</translation>
-<translation id="7062128746136194023">നിങ്ങളുടെ രക്ഷിതാവ് Chrome-നുള്ള "സൈറ്റുകൾക്കും ആപ്പുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള അനുമതികൾ" ഓഫാക്കി. ഈ <ph name="EXTENSION_TYPE_PARAMETER" /> ചേർക്കുന്നത് അനുവദനീയമല്ല.</translation>
<translation id="7071827361006050863">Chrome ഉടൻ തന്നെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും</translation>
<translation id="7085332316435785646">Google സേവനങ്ങളിൽ കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം ലഭ്യമാകാൻ Chrome ചരിത്രം ഉൾപ്പെടുത്തണോ എന്ന് തിരഞ്ഞെടുക്കുക</translation>
<translation id="7088681679121566888">Chrome അപ് റ്റു ഡേറ്റാണ്</translation>
@@ -341,8 +351,10 @@
<translation id="7398801000654795464">നിങ്ങൾ Chrome-ൽ <ph name="USER_EMAIL_ADDRESS" /> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="7410958280246779049">ഈ ഫയൽ അപകടകരമായതിനാൽ Chrome അത് ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="7412494426921990001">Chrome മെനുവിൽ ക്ലിക്ക് ചെയ്യുക</translation>
+<translation id="742463671275348370">{NUM_DEVICES,plural, =0{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ ഒരു USB ഉപകരണം ആക്‌സസ് ചെയ്യുന്നുണ്ടായിരുന്നു}=1{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ ഒരു USB ഉപകരണം ആക്‌സസ് ചെയ്യുന്നുണ്ട്}other{ഒന്നോ അതിലധികമോ Chrome വിപുലീകരണങ്ങൾ # USB ഉപകരണങ്ങൾ ആക്‌സസ് ചെയ്യുന്നുണ്ട്}}</translation>
<translation id="7426611252293106642">ഈ Linux വിതരണത്തിൽ ഇനി പിന്തുണയില്ലാത്തതിനാൽ Google Chrome ശരിയായി പ്രവർത്തിച്ചേക്കില്ല</translation>
<translation id="7449333426561673451">{COUNT,plural, =1{ഒരു മിനിറ്റ് ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ Chrome അടയ്‌ക്കും.}other{# മിനിറ്റ് ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ Chrome അടയ്‌ക്കും.}}</translation>
+<translation id="7452987490177144319">{COUNT,plural, =1{ഒരു മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിങ്ങളുടെ ടാബുകൾ ഓണാക്കിയ നിലയിൽ തുടരും.}other{# മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിങ്ങളുടെ ടാബുകൾ ഓണാക്കിയ നിലയിൽ തുടരും.}}</translation>
<translation id="7481213027396403996">Chrome-ന്റെ ഏറ്റവും ശക്‌തമായ സുരക്ഷ നേടുക</translation>
<translation id="7535429826459677826">Google Chrome Dev</translation>
<translation id="7583399374488819119"><ph name="COMPANY_NAME" /> ഇൻസ്റ്റാളർ</translation>
@@ -377,22 +389,22 @@
<translation id="8013993649590906847">ചിത്രത്തിൽ ഉപകാരപ്രദമായ വിവരണമില്ലെങ്കിൽ നിങ്ങൾക്കായി ഒരു വിവരണം നൽകാൻ Chrome ശ്രമിക്കും. വിവരണങ്ങൾ സൃഷ്‌ടിക്കാൻ, ചിത്രങ്ങൾ Google-ലേക്ക് അയയ്ക്കുന്നു.</translation>
<translation id="8019103195866286235">ഈ വിപുലീകരണം അതിന്റെ ഡെവലപ്പർ പ്രസിദ്ധീകരിച്ചത് റദ്ദാക്കി, ഇത് സുരക്ഷിതമല്ലായിരിക്കാം. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
<translation id="80471789339884597">ഇൻസ്റ്റാൾ ചെയ്തതിന് നന്ദി. <ph name="BUNDLE_NAME" /> ഉപയോഗിക്കും മുമ്പ് നിങ്ങളുടെ എല്ലാ ബ്രൗസറുകളും റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്.</translation>
-<translation id="8057070436257749375">{COUNT,plural, =1{ഒരു മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിലവിൽ തുറന്നിരിക്കുന്ന ടാബുകൾ അങ്ങനെ തന്നെ തുടരും.}other{# മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിലവിൽ തുറന്നിരിക്കുന്ന ടാബുകൾ അങ്ങനെ തന്നെ തുടരും.}}</translation>
<translation id="8064015586118426197">ChromeOS Flex</translation>
<translation id="8129812357326543296">&amp;Google Chrome-നെക്കുറിച്ച്</translation>
<translation id="813913629614996137">ആരംഭിക്കുന്നു...</translation>
<translation id="8255190535488645436">Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="8270775718612349140">Chrome മാനേജ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ</translation>
<translation id="8286862437124483331">Google Chrome പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
-<translation id="828798499196665338">നിങ്ങളുടെ രക്ഷിതാവ് Chrome-നുള്ള "സൈറ്റുകൾക്കും ആപ്പുകൾക്കും വിപുലീകരണങ്ങൾക്കുമുള്ള അനുമതികൾ" ഓഫാക്കി. ഈ <ph name="EXTENSION_TYPE_PARAMETER" /> പ്രവർത്തനക്ഷമമാക്കുന്നത് അനുവദനീയമല്ല.</translation>
<translation id="8290100596633877290">ഓ! Google Chrome ക്രാഷുചെയ്തു. ഇപ്പോള്‍ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="829923460755755423">Google Password Manager-ലേക്ക് ഒരു കുറുക്കുവഴി ചേർക്കുക</translation>
+<translation id="8336463659890584292">ഒരു സൈറ്റ് അതിന്റെ പേജിലെ ലിങ്കുകൾ സ്വകാര്യമായി മുൻകൂട്ടി ലോഡ് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ Google സെർവറുകൾ Chrome ഉപയോഗിക്കുന്നു. മുൻകൂട്ടി ലോഡ് ചെയ്ത സൈറ്റിൽ നിന്ന് ഇത് നിങ്ങളുടെ ഐഡന്റിറ്റി മറയ്ക്കുന്നു, എന്നാൽ ഏതൊക്കെ സൈറ്റുകളാണ് മുൻകൂട്ടി ലോഡ് ചെയ്യുന്നതെന്ന് Google മനസ്സിലാക്കുന്നു.</translation>
<translation id="8342675569599923794">ഈ ഫയൽ അപകടകരമായതിനാൽ Chrome ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8349795646647783032"><ph name="BEGIN_BOLD" />ഈ ഡാറ്റ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു:<ph name="END_BOLD" /> സൈറ്റുകൾക്ക് നിങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ Chrome-ൽ സംഭരിക്കാനാകും. ഉദാഹരണത്തിന്, മാരത്തൺ ഓട്ടത്തിനായി ഷൂസ് വാങ്ങാൻ നിങ്ങൾ ഒരു സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ മാരത്തൺ ഓടുന്നതാണ് നിങ്ങളുടെ താൽപ്പര്യമെന്ന് സൈറ്റ് നിർവ്വചിച്ചേക്കാം. പിന്നീട്, ഒരു ഓട്ടമത്സരത്തിന് രജിസ്റ്റർ ചെയ്യാൻ നിങ്ങൾ മറ്റൊരു സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, നിങ്ങളുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി റണ്ണിംഗ് ഷൂസുകളുടെ പരസ്യം കാണിക്കാൻ ആ സൈറ്റിന് കഴിയും.</translation>
<translation id="8370517070665726704">പകർപ്പവകാശം <ph name="YEAR" /> Google LLC. എല്ലാ അവകാശങ്ങളും നിക്ഷിപ്‍തം.</translation>
<translation id="8383226135083126309"><ph name="BEGIN_BOLD" />ഈ ഡാറ്റ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു:<ph name="END_BOLD" /> Chrome-ന് നിങ്ങളുടെ താൽപ്പര്യങ്ങൾ നിർണ്ണയിക്കാനാകും. പിന്നീട്, കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് നിങ്ങളുടെ താൽപ്പര്യങ്ങൾ കാണിക്കാൻ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് ആവശ്യപ്പെടാം.</translation>
<translation id="8387459386171870978">Chrome ഉപയോഗിക്കുന്നത് തുടരുക</translation>
<translation id="8394720698884623075">Chrome-ൽ സംഭരിച്ചിരിക്കുന്ന സുരക്ഷിതമല്ലാത്ത സൈറ്റുകളുടെ ലിസ്റ്റ് ഉപയോഗിച്ച് URL-കൾ പരിശോധിക്കുന്നു</translation>
+<translation id="8403038600646341038">ഒരു കമ്പ്യൂട്ടർ സ്ക്രീനിനുള്ളിലെ Chrome ലോഗോ.</translation>
<translation id="8416347857511542594">Chrome-ലെ പരസ്യം വ്യക്തിപരമാക്കലിനെക്കുറിച്ച് കൂടുതലറിയുക</translation>
<translation id="8418845734693287262">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ ChromeOS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8433638294851456451">ഇവിടെ നിന്ന് നിങ്ങളുടെ Android ഫോണിലേക്ക് ഒരു നമ്പർ അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിൽ നിന്നും Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>