summaryrefslogtreecommitdiffstats
path: root/chromium/chrome/app/resources/google_chrome_strings_ml.xtb
diff options
context:
space:
mode:
authorAllan Sandfeld Jensen <allan.jensen@qt.io>2024-02-22 13:19:49 +0100
committerAllan Sandfeld Jensen <allan.jensen@qt.io>2024-03-12 13:45:06 +0000
commit9c1f44f67466fea2fb20bb6f31fea388d8c65961 (patch)
tree03e7709aa7ed9a7cf2ec26ca410acd0b4c536666 /chromium/chrome/app/resources/google_chrome_strings_ml.xtb
parentada9ddbf8c604585ac344b72f7bb63ac27c84726 (diff)
BASELINE: Update Chromium to 122.0.6261.72
Change-Id: I655fa6da670f5e82a4c0df33630e388663de2a8e Reviewed-on: https://codereview.qt-project.org/c/qt/qtwebengine-chromium/+/542310 Reviewed-by: Allan Sandfeld Jensen <allan.jensen@qt.io>
Diffstat (limited to 'chromium/chrome/app/resources/google_chrome_strings_ml.xtb')
-rw-r--r--chromium/chrome/app/resources/google_chrome_strings_ml.xtb33
1 files changed, 25 insertions, 8 deletions
diff --git a/chromium/chrome/app/resources/google_chrome_strings_ml.xtb b/chromium/chrome/app/resources/google_chrome_strings_ml.xtb
index 138ea3cb5c4..eaa1ad13b36 100644
--- a/chromium/chrome/app/resources/google_chrome_strings_ml.xtb
+++ b/chromium/chrome/app/resources/google_chrome_strings_ml.xtb
@@ -26,6 +26,7 @@
<translation id="139993653570221430">Chrome ക്രമീകരണത്തിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ തീരുമാനം മാറ്റാനാകും. ട്രയലുകൾ റൺ ചെയ്യുന്നത് നിലവിൽ പരസ്യങ്ങൾ നൽകുന്ന രീതിക്കൊപ്പം ആയതിനാൽ, നിങ്ങൾ ഉടൻ മാറ്റങ്ങളൊന്നും കാണില്ല.</translation>
<translation id="1425903838053942728">{COUNT,plural, =0{Chrome അപ്‌ഡേറ്റ് ചെയ്‌തു. വീണ്ടും ആരംഭിച്ചാലുടൻ തന്നെ നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാം. ശേഷം, നിങ്ങളുടെ നിലവിലെ ടാബുകൾ വീണ്ടും തുറക്കും.}=1{Chrome അപ്‌ഡേറ്റ് ചെയ്‌തു. വീണ്ടും ആരംഭിച്ചാലുടൻ തന്നെ നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാം. ശേഷം, നിങ്ങളുടെ നിലവിലെ ടാബുകൾ വീണ്ടും തുറക്കും. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{Chrome അപ്‌ഡേറ്റ് ചെയ്‌തു. വീണ്ടും ആരംഭിച്ചാലുടൻ തന്നെ നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കാം. ശേഷം, നിങ്ങളുടെ നിലവിലെ ടാബുകൾ വീണ്ടും തുറക്കും. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="1434626383986940139">Chrome കാനറി അപ്ലിക്കേഷനുകൾ</translation>
+<translation id="146866447420868597">Chrome-ലേക്ക് സൈൻ ഇൻ ചെയ്യണോ?</translation>
<translation id="1492280395845991349">Chrome അപ്ഡേറ്റ് പൂർത്തിയാക്കാൻ വീണ്ടും ആരംഭിക്കുക</translation>
<translation id="1497802159252041924">ഇൻസ്‌റ്റാൾ ചെയ്യലിൽ പിശക്: <ph name="INSTALL_ERROR" /></translation>
<translation id="1507198376417198979">നിങ്ങളുടെ പുതിയ Chrome പ്രൊഫൈൽ ഇഷ്ടാനുസൃതമാക്കുക</translation>
@@ -80,6 +81,7 @@
<translation id="2258103955319320201">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chrome ബ്രൗസർ ഉള്ളടക്കം ആക്സസ് ചെയ്യാൻ, സൈൻ ഇൻ ചെയ്ത ശേഷം സമന്വയിപ്പിക്കൽ ഓണാക്കുക</translation>
<translation id="2290014774651636340">Google API കീകൾ നഷ്‌ടമായി. Google Chrome-ന്‍റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="2290095356545025170">Google Chrome അണിന്‍സ്റ്റാള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്കുറപ്പാണോ?</translation>
+<translation id="2298849085402457754">നിങ്ങളുടെ Google Account-ൽ ബ്രൗസിംഗ് ഡാറ്റ നിലനിർത്തിക്കൊണ്ട്, ഈ ഉപകരണത്തിൽ നിന്ന് മാത്രം ഇത് മായ്ക്കാൻ, <ph name="BEGIN_LINK" />Chrome-ൽ നിന്ന് സൈൻ ഔട്ട് ചെയ്യുക<ph name="END_LINK" />.</translation>
<translation id="2309047409763057870">ഇത് Google Chrome-ന്റെ ദ്വിതീയ ഇൻസ്‌റ്റലേഷനായതിനാൽ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കാൻ കഴിയില്ല.</translation>
<translation id="2345992953227471816">ഈ വിപുലീകരണങ്ങളിൽ മാൽവെയർ അടങ്ങുന്നതായി Chrome കണ്ടെത്തി:</translation>
<translation id="2348335408836342058">ഈ സൈറ്റിനായി, Chrome-ന് നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
@@ -91,12 +93,15 @@
<translation id="2424440923901031101">ഈ വിപുലീകരണം Chrome വെബ് സ്റ്റോർ നയം ലംഘിക്കുന്നു, ഇത് സുരക്ഷിതമല്ലായിരിക്കാം. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
<translation id="2467438592969358367">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Google Chrome ആഗ്രഹിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="2472092250898121027">ഈ വിപുലീകരണത്തിൽ മാല്‍വെയർ അടങ്ങിയിരിക്കുന്നു, ഇത് സുരക്ഷിതമല്ല. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
+<translation id="2472163211318554013">Chrome പരമാവധി പ്രയോജനപ്പെടുത്താൻ സൈൻ ഇൻ ചെയ്യുക</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
+<translation id="2513154137948333830">റീബൂട്ട് ചെയ്യേണ്ടതുണ്ട്: <ph name="INSTALL_SUCCESS" /></translation>
<translation id="2534365042754120737">നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന്, അടുത്തിടെ സന്ദർശിച്ചിട്ടില്ലാത്ത സൈറ്റുകളിൽ നിന്നുള്ള അനുമതികൾ നീക്കം ചെയ്യാൻ Chrome-നെ അനുവദിക്കുക. അറിയിപ്പുകൾ നിർത്തുന്നില്ല.</translation>
<translation id="2534507159460261402">Google Pay (Chrome-ലേക്ക് പകർത്തി)</translation>
<translation id="2556847002339236023"><ph name="TIMEOUT_DURATION" /> ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ സ്ഥാപനം Chrome ഡാറ്റ അടയ്ക്കുന്നു. ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കി. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും.</translation>
<translation id="2559253115192232574">പിന്നീട്, കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് നിങ്ങളുടെ താൽപ്പര്യങ്ങൾ കാണിക്കാൻ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് ആവശ്യപ്പെടാം. Chrome-ന് 3 താൽപ്പര്യങ്ങൾ വരെ പങ്കിടാനാകും.</translation>
<translation id="2563121210305478421">Chrome വീണ്ടും ആരംഭിക്കണോ?</translation>
+<translation id="2569974318947988067">നാവിഗേഷനുകൾ HTTPS-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ Chrome ശ്രമിക്കും</translation>
<translation id="2574930892358684005"><ph name="EXISTING_USER" /> ഇതിനകം ഈ Chrome പ്രൊഫൈലിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്നു. നിങ്ങൾക്ക് ഒറ്റയ്ക്ക് ബ്രൗസ് ചെയ്യാൻ, Chrome-ന് നിങ്ങളുടെ സ്വന്തം പ്രൊഫൈൽ സൃഷ്‌ടിക്കാനാകും.</translation>
<translation id="2580411288591421699">നിലവില്‍‌ പ്രവർത്തിക്കുന്ന Google Chrome പതിപ്പിന് സമാനമായത് ഇന്‍‌സ്റ്റാള്‍‌ ചെയ്യാന്‍‌ കഴിയില്ല. ദയവായി Google Chrome അടച്ചശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="2586406160782125153">ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങൾ ഇല്ലാതാക്കും. പിന്നീട് വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chrome‌-ൽ സൈൻ ഇൻ ചെയ്യുക.</translation>
@@ -107,7 +112,6 @@
<translation id="2649768380733403658">നിങ്ങളുടെ ബ്രൗസറിന് സുരക്ഷിതമായ ക്രമീകരണം ഉണ്ടെന്ന് ഉറപ്പാക്കാൻ Chrome പതിവായി പരിശോധിക്കുന്നു. നിങ്ങളുടെ അവലോകനം ആവശ്യമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ അറിയിക്കും.</translation>
<translation id="2652691236519827073">പുതിയ Chrome &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
<translation id="2665296953892887393">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK" /> എന്നതും അയയ്‌ക്കുന്നതിലൂടെ Google Chrome മികച്ചതാക്കാൻ സഹായിക്കുക</translation>
-<translation id="2689103672227170538">നിങ്ങൾ Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
<translation id="2712234843277364121">അപ്ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക - നിങ്ങളുടെ ടാബുകൾ വീണ്ടും തുറക്കും</translation>
<translation id="2738871930057338499">ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്യാനാകുന്നില്ല. HTTP 403 നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ പ്രോക്‌സി കോൺഫിഗറേഷൻ പരിശോധിക്കുക.</translation>
<translation id="2742320827292110288">മുന്നറിയിപ്പ്: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡ് ചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ തടയാൻ Google Chrome-ന് കഴിയില്ല. അദൃശ്യമോഡിൽ ഈ വിപുലീകരണം പ്രവർത്തനരഹിതമാക്കാൻ, ഈ ഓപ്ഷൻ തിരഞ്ഞെടുത്തത് റദ്ദാക്കുക.</translation>
@@ -115,6 +119,7 @@
<translation id="2770231113462710648">ഡിഫോൾട്ട് ബ്രൗസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="2775140325783767197">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.</translation>
<translation id="2799223571221894425">വീണ്ടും സമാരംഭിക്കുക</translation>
+<translation id="2846251086934905009">ഇൻസ്റ്റാൾ ചെയ്യുന്നതിൽ പിശക്: ഇൻസ്റ്റാളർ പൂർത്തിയായില്ല. ഇൻസ്റ്റാൾ ചെയ്യൽ റദ്ദാക്കി.</translation>
<translation id="2847461019998147611">ഈ ഭാഷയില്‍‌ Google Chrome പ്രദര്‍‌ശിപ്പിക്കുക</translation>
<translation id="2853415089995957805">നിങ്ങൾ സന്ദർശിക്കാനിടയുള്ള പേജുകൾ Chrome മുൻകൂട്ടി ലോഡ് ചെയ്യുന്നു, അതുവഴി നിങ്ങൾ ആ പേജുകൾ സന്ദർശിക്കുമ്പോൾ അവ അതിവേഗം ലോഡ് ചെയ്യും</translation>
<translation id="2857540653560290388">Chrome സമാരംഭിക്കുന്നു...</translation>
@@ -130,6 +135,7 @@
<translation id="2926952073016206995">Chrome-ന് ഈ സൈറ്റിനായി ക്യാമറാ അനുമതി ആവശ്യമാണ്</translation>
<translation id="2928420929544864228">ഇൻസ്റ്റാൾ ചെയ്യൽ പൂർത്തിയായി.</translation>
<translation id="2929907241665500097">Chrome അപ്‌ഡേറ്റ് ചെയ്തില്ല, എന്തോ കുഴപ്പമുണ്ടായി. <ph name="BEGIN_LINK" />Chrome അപ്‌ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങളും പരാജയപ്പെട്ട അപ്ഡേറ്റുകളും പരിഹരിക്കുക.<ph name="END_LINK" /></translation>
+<translation id="2945997411976714835">ഇൻസ്റ്റാൾ ചെയ്യുന്നതിൽ പിശക്: ഇൻസ്റ്റാൾ ചെയ്യൽ പ്രക്രിയ ആരംഭിക്കാനായില്ല.</translation>
<translation id="2969728957078202736"><ph name="PAGE_TITLE" /> - നെറ്റ്‌വർക്ക് സൈൻ ഇൻ - Chrome</translation>
<translation id="3018957014024118866">Chrome-ൽ നിന്നുള്ള ഡാറ്റയും ഇല്ലാതാക്കുക (<ph name="URL" />)</translation>
<translation id="3019382870990049182">&amp;ChromeOS Flex അപ്ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക</translation>
@@ -159,6 +165,7 @@
<translation id="3426646014273736870">മെമ്മറി സേവർ Chrome-ന്റെ വേഗത വർദ്ധിപ്പിക്കുന്നു</translation>
<translation id="3428747202529429621">നിങ്ങൾ സൈൻ ഇൻ ആയിരിക്കുമ്പോൾ Chrome-ൽ നിങ്ങളെ സുരക്ഷിതരാക്കുകയും മറ്റ് Google ആപ്പുകളിൽ നിങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താനും ഉപയോഗിച്ചേക്കാം</translation>
<translation id="3434246496373299699">നിങ്ങളുടെ Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുമ്പോൾ, Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവും</translation>
+<translation id="3450887623636316740">ഈ ഫയൽ അപകടകരമായേക്കാം<ph name="LINE_BREAK" />നിങ്ങൾ പാസ്‌വേഡ് നൽകിയാൽ Chrome-ന് നിങ്ങൾക്കായി ഈ ഡൗൺലോഡ് പരിശോധിക്കാൻ കഴിയും. ഫയലിനെ സംബന്ധിച്ച വിവരങ്ങൾ Google സുരക്ഷിത ബ്രൗസിംഗിലേക്ക് അയയ്‌ക്കും, എന്നാൽ ഫയലിന്റെ ഉള്ളടക്കവും പാസ്‌വേഡും നിങ്ങളുടെ ഉപകരണത്തിൽ തന്നെ നിലനിൽക്കും.</translation>
<translation id="3451115285585441894">Chrome-ലേക്ക് ചേർക്കുന്നു...</translation>
<translation id="345171907106878721">Chrome-ലേക്ക് സ്വയം ചേരുക</translation>
<translation id="3453763134178591239">ChromeOS നിബന്ധനകൾ</translation>
@@ -175,7 +182,6 @@
<translation id="3703994572283698466">ChromeOS സാധ്യമാക്കിയത് <ph name="BEGIN_LINK_LINUX_OSS" />Linux വികസന പരിതസ്ഥിതി<ph name="END_LINK_LINUX_OSS" /> പോലുള്ള അധിക <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാണ്.</translation>
<translation id="3716540481907974026">ChromeOS Flex പതിപ്പ്</translation>
<translation id="3718181793972440140">ഇത് ഈ ഉപകരണത്തിൽ നിന്നും ഒരിനം ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>
-<translation id="3735758079232443276">നിങ്ങൾ Chrome ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ "<ph name="EXTENSION_NAME" />" വിപുലീകരണം മാറ്റി.</translation>
<translation id="3744202345691150878">ChromeOS-മായി ബന്ധപ്പെട്ട് സഹായം തേടൂ</translation>
<translation id="3780814664026482060">Chrome - <ph name="PAGE_TITLE" /></translation>
<translation id="3785324443014631273">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് മൂലം ChromeOS Flex-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
@@ -186,16 +192,19 @@
<translation id="3865754807470779944">Chrome പതിപ്പ് <ph name="PRODUCT_VERSION" /> ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു</translation>
<translation id="3873044882194371212">Chrome അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3889417619312448367">Google Chrome അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക</translation>
+<translation id="3941890832296813527">ഇൻസ്റ്റാൾ ചെയ്യുന്നതിൽ പിശക്: ഇൻസ്റ്റാളർ ഫയൽ നാമം അസാധുവാണ് അല്ലെങ്കിൽ പിന്തുണയില്ല.</translation>
<translation id="3999683152997576765">നിങ്ങളെ പരസ്യങ്ങൾ കാണിക്കാൻ സൈറ്റുകൾ ഉപയോഗിക്കുന്ന, താൽപ്പര്യമുള്ള വിഷയങ്ങൾ കാണാനും നീക്കം ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ അടുത്തിടെയുള്ള ബ്രൗസിംഗ് ചരിത്രം അടിസ്ഥാനമാക്കി നിങ്ങളുടെ താൽപ്പര്യങ്ങൾ Chrome അനുമാനിക്കുന്നു.</translation>
<translation id="4035053306113201399">അപ്ഡേറ്റ് ബാധകമാക്കാൻ ChromeOS റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്.</translation>
<translation id="4050175100176540509">ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷാ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്.</translation>
<translation id="4053720452172726777">Google Chrome ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="4106587138345390261">നിങ്ങളുടെ കുറച്ച് വിവരങ്ങൾ മാത്രം ഉപയോഗിച്ച്, സമാന ബ്രൗസിംഗ് അനുഭവം നൽകാൻ സൈറ്റുകളെ അനുവദിക്കുന്ന പുതിയ ഫീച്ചറുകൾ കണ്ടെത്താൻ Chrome ശ്രമിക്കുകയാണ്</translation>
<translation id="4110895483821904099">നിങ്ങളുടെ പുതിയ Chrome പ്രൊഫൈൽ സജ്ജീകരിക്കുക</translation>
+<translation id="4128488089242627000">Chrome വേഗത്തിൽ റൺ ചെയ്യുകയും JavaScript ഉപയോഗിക്കുന്ന ഫീച്ചറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് പോലെ പ്രവർത്തിക്കുകയും വേണം (നിർദ്ദേശിക്കുന്നത്)</translation>
<translation id="4147555960264124640">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Google Chrome പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ ആപ്പുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chrome ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിയുമെങ്കിലും ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE" /></translation>
<translation id="4148957013307229264">ഇന്‍സ്റ്റാളുചെയ്യുന്നു...</translation>
<translation id="4149882025268051530">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. ദയവായി Google Chrome വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="4153934450158521343">ഉടൻ തന്നെ Chrome അടയ്‌ക്കുകയും ഡാറ്റ ഇല്ലാതാക്കുകയും ചെയ്യും</translation>
+<translation id="4173512894976930765">സൈറ്റുകൾ പ്രതീക്ഷിച്ചത് പോലെ പ്രവർത്തിക്കും. Chrome-ൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ എല്ലാ Chrome വിൻഡോകളും അടയ്ക്കുമ്പോൾ, നിങ്ങളുടെ Google Account ഒഴികെ മിക്ക സൈറ്റുകളിൽ നിന്നും നിങ്ങൾ സൈൻ ഔട്ട് ആകും.</translation>
<translation id="4175922240926474352">സൈറ്റ് സുരക്ഷിത കണക്ഷൻ ഉപയോഗിക്കാത്തതിനാലും ഫയലിൽ തകരാർ സംഭവിച്ചിട്ടുണ്ടാകാം എന്നതിനാലും Chrome ഈ ഡൗൺലോഡ് ബ്ലോക്ക് ചെയ്തു</translation>
<translation id="4191857738314598978">{0,plural, =1{ഒരു ദിവസത്തിനുള്ളിൽ Chrome വീണ്ടും സമാരംഭിക്കുക}other{# ദിവസത്തിനുള്ളിൽ Chrome വീണ്ടും സമാരംഭിക്കുക}}</translation>
<translation id="4205939740494406371">Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവുന്നില്ല. 24 മണിക്കൂറിന് ശേഷം വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ <ph name="BEGIN_LINK" />നിങ്ങളുടെ Google അക്കൗണ്ടിലെ പാസ്‌വേഡുകൾ പരിശോധിക്കുക<ph name="END_LINK" />.</translation>
@@ -212,7 +221,7 @@
<translation id="4335235004908507846">ഡാറ്റാ ലംഘനങ്ങൾ, മോശം വിപുലീകരണങ്ങൾ എന്നിവയിൽ നിന്നും മറ്റും നിങ്ങളെ സുരക്ഷിതമായി നിലനിർത്താൻ Chrome സഹായിക്കും</translation>
<translation id="4343195214584226067"><ph name="EXTENSION_NAME" /> Chrome-ലേക്ക് ചേർത്തു</translation>
<translation id="4384570495110188418">നിങ്ങൾ സൈൻ ഇൻ ചെയ്‌തിട്ടില്ലാത്തതിനാൽ Chrome-ന് നിങ്ങളുടെ പാസ്‌വേഡുകൾ പരിശോധിക്കാനാവില്ല</translation>
-<translation id="4393248995085527349">ഭാവിയിൽ Google Chrome അപ്ഡേറ്റുകൾ ലഭിക്കാൻ, നിങ്ങൾക്ക് macOS 10.15 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഈ കമ്പ്യൂട്ടർ macOS 10.13 ആണ് ഉപയോഗിക്കുന്നത്.</translation>
+<translation id="4389991535395284064">അദൃശ്യ മോഡിൽ ബ്രൗസ് ചെയ്യുമ്പോൾ, സുരക്ഷിതമല്ലാത്ത കണക്ഷൻ ഉപയോഗിച്ച് ഒരു സൈറ്റ് ലോഡ് ചെയ്യുന്നതിന് മുമ്പ് Chrome നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും</translation>
<translation id="4427306783828095590">ഫിഷിംഗും മാല്‍വെയറും ബ്ലോക്ക് ചെയ്യുന്നതിന് മെച്ചപ്പെടുത്തിയ പരിരക്ഷ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു</translation>
<translation id="4450664632294415862">Chrome - നെറ്റ്‌വർക്ക് സൈൻ ഇൻ - <ph name="PAGE_TITLE" /></translation>
<translation id="4458462641685292929">Google Chrome-ലെ മറ്റൊരു പ്രവർത്തനം പുരോഗതിയിലാണ്. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
@@ -228,6 +237,7 @@
<translation id="4633000520311261472">Chrome സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="4680828127924988555">ഇൻസ്റ്റാൾ ചെയ്യൽ റദ്ദാക്കുക</translation>
<translation id="469553575393225953">അറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള വിപുലീകരണങ്ങൾ, ആപ്പുകൾ, തീമുകൾ എന്നിവ നിങ്ങളുടെ ഉപകരണത്തിന് ദോഷകരമാകാം. അവ Chrome വെബ് സ്റ്റോറിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ Chrome നിർദ്ദേശിക്കുന്നു</translation>
+<translation id="4724676981607797757">പിന്തുണയ്ക്കാത്ത പ്രോട്ടോക്കോൾ പിശക് കാരണം ഇൻസ്റ്റാൾ ചെയ്യുന്നത് പരാജയപ്പെട്ടു.</translation>
<translation id="4728575227883772061">വ്യക്തമല്ലാത്ത പിശക് കാരണം ഇൻസ്റ്റലേഷൻ പരാജയപ്പെട്ടു. Google Chrome നിലവില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍, ദയവായി അത് അടച്ചിട്ട് വീണ്ടും ശ്രമിക്കുക.</translation>
<translation id="4747730611090640388">Chrome-ന് നിങ്ങളുടെ താൽപ്പര്യങ്ങൾ നിർണ്ണയിക്കാനാകും. പിന്നീട്, കാണുന്ന പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് നിങ്ങളുടെ താൽപ്പര്യങ്ങൾ കാണിക്കാൻ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റിന് Chrome-നോട് ആവശ്യപ്പെടാം.</translation>
<translation id="4754614261631455953">Google Chrome കാനറി (mDNS-In)</translation>
@@ -236,6 +246,7 @@
<translation id="4793679854893018356">Chrome നിങ്ങളെ എങ്ങനെ സുരക്ഷിതരായി സൂക്ഷിക്കുന്നുവെന്ന് അറിയുക</translation>
<translation id="4828579605166583682">നിലവിലുള്ള പാസ്‌വേഡുകൾ മാറ്റി പകരം പുതിയവ ചേർക്കാൻ Google Chrome ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="4842397268809523050">നിങ്ങളുടെ ഡൊമെയ്‌നിൽ സമന്വയിപ്പിക്കൽ ലഭ്യമല്ലാത്തതിനാൽ ChromeOS Flex-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
+<translation id="4873692836499071887">ഭാവിയിൽ Google Chrome അപ്ഡേറ്റുകൾ ലഭിക്കാൻ, നിങ്ങൾക്ക് macOS 11 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഈ കമ്പ്യൂട്ടർ macOS 10.15 ആണ് ഉപയോഗിക്കുന്നത്.</translation>
<translation id="4873783916118289636">Chrome-ലെ പ്രധാന സ്വകാര്യതാ, സുരക്ഷാ നിയന്ത്രണങ്ങൾ അവലോകനം ചെയ്യുക</translation>
<translation id="4891791193823137474">പശ്ചാത്തലത്തില്‍ Google Chrome പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക</translation>
<translation id="4895437082222824641">പുതിയ Chrome &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
@@ -248,7 +259,6 @@
<translation id="4970947549776831107">ഇത്തരത്തിലുള്ള ഫയൽ അപകടകരമായതിനാൽ Chrome ഈ ഫയൽ ബ്ലോക്ക് ചെയ്തിരിക്കുന്നു</translation>
<translation id="4990567037958725628">Google Chrome Canary</translation>
<translation id="5003967926796347400">“Google Password Manager-ൽ” ക്ലിക്ക് ചെയ്യുക</translation>
-<translation id="5098668839038261629">ഓണായിരിക്കുമ്പോൾ, Chrome-ൽ നിന്ന് നിങ്ങളും സൈൻ ഔട്ട് ആകും</translation>
<translation id="5126049312684316860">നിങ്ങൾ സന്ദർശിക്കാനിടയുള്ള കൂടുതൽ പേജുകൾ Chrome മുൻകൂട്ടി ലോഡ് ചെയ്യുന്നു, ഇതുവഴി നിങ്ങൾ ആ പേജുകൾ സന്ദർശിക്കുമ്പോൾ അവ അതിവേഗം ലോഡ് ചെയ്യും</translation>
<translation id="5132929315877954718">Google Chrome-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
<translation id="5139423532931106058">നിങ്ങളുടെ Chrome പ്രൊഫൈൽ ഇഷ്‌ടാനുസൃതമാക്കുക</translation>
@@ -265,6 +275,7 @@
<translation id="5334487786912937552">ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ Chrome-ന് സ്റ്റോറേജ് ആക്‌സസ് അനുമതി ആവശ്യമാണ്</translation>
<translation id="5337648990166757586">ഓപ്ഷണൽ: പ്രശ്നനിർണ്ണയ, ഉപയോഗ ഡാറ്റ സ്വയമേവ Google-ന് അയച്ച് ChromeOS ഫീച്ചറുകളും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുക.</translation>
<translation id="5357889879764279201">ChromeOS Flex-മായി ബന്ധപ്പെട്ട് സഹായം തേടൂ</translation>
+<translation id="5368118228313795342">അധിക കോഡ്: <ph name="EXTRA_CODE" />.</translation>
<translation id="5386118856456530849">Chrome പതിപ്പ് ക്രമീകരണത്തിലേക്ക് പോകുക</translation>
<translation id="5386244825306882791">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="5394833366792865639">ഒരു Chrome ടാബ് പങ്കിടുക</translation>
@@ -287,7 +298,6 @@
<translation id="5727531838415286053">Chrome നിങ്ങളെ ക്രമരഹിതമായി ഒരു സജീവ ട്രയലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾ കാണുന്ന പരസ്യങ്ങളെയും ചുവടെ നിർണ്ണയിച്ചിരിക്കുന്നത് പോലുള്ള താൽപ്പര്യങ്ങളെയും നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം ബാധിക്കുന്നു. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഓരോ മാസവും റോളിംഗ് അടിസ്ഥാനത്തിൽ Chrome നിങ്ങളുടെ താൽപ്പര്യങ്ങൾ ഇല്ലാതാക്കുന്നു. നിങ്ങൾ താൽപ്പര്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അവ റീഫ്രഷ് ചെയ്യും.</translation>
<translation id="5736850870166430177">ഒരു സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് മോഷ്‌ടിക്കാൻ ശ്രമിക്കുകയോ നിങ്ങൾ ദോഷകരമായ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുകയോ ആണെങ്കിൽ, പേജ് ഉള്ളടക്കത്തിന്റെ ബിറ്റുകൾ ഉൾപ്പെടെ URL-കളും സുരക്ഷിത ബ്രൗസിംഗിലേക്ക് Chrome അയച്ചേക്കാം</translation>
<translation id="5756509061973259733">ഈ അക്കൗണ്ടുള്ള Chrome പ്രൊഫൈൽ ഈ ഉപകരണത്തിൽ നിലവിലുണ്ട്</translation>
-<translation id="5779368197781401531">എല്ലാ ഉപകരണങ്ങളിലും നിങ്ങളുടെ Chrome ഉള്ളടക്കം ലഭിക്കാൻ സൈൻ ഇൻ ചെയ്യുക</translation>
<translation id="5795887333006832406"><ph name="PAGE_TITLE" /> - Google Chrome Canary</translation>
<translation id="5804318322022881572">Chrome ലോഞ്ച് ചെയ്യാനായില്ല. വീണ്ടും ശ്രമിക്കുക.</translation>
<translation id="5809516625706423866">ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്യാനാകുന്നില്ല. HTTP 401 അംഗീകൃതമല്ല. നിങ്ങളുടെ പ്രോക്‌സി കോൺഫിഗറേഷൻ പരിശോധിക്കുക.</translation>
@@ -300,7 +310,6 @@
<translation id="5941711191222866238">ചെറുതാക്കുക</translation>
<translation id="5941830788786076944">Google Chrome-നെ ഡിഫോൾട്ട് ബ്രൗസർ ആക്കുക</translation>
<translation id="6003112304606738118">ഡൗൺലോഡ് ചെയ്യുന്നു... <ph name="HOURS" /> മണിക്കൂർ ശേഷിക്കുന്നു</translation>
-<translation id="6010556343189461180">ഭാവിയിൽ Google Chrome അപ്ഡേറ്റുകൾ ലഭിക്കാൻ, നിങ്ങൾക്ക് macOS 10.15 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഈ കമ്പ്യൂട്ടർ macOS 10.14 ആണ് ഉപയോഗിക്കുന്നത്.</translation>
<translation id="6014316319780893079"><ph name="BEGIN_LINK" />Chrome-ൽ നിന്നുള്ള ടൂളുകൾ<ph name="END_LINK" /> ഉപയോഗിച്ച്, നിങ്ങൾക്ക് സുരക്ഷിതമായി ബ്രൗസ് ചെയ്യാനും നിയന്ത്രണത്തിൽ തുടരാനുമാകും</translation>
<translation id="6022659036123304283">Chrome-നെ നിങ്ങളുടേതാക്കുക</translation>
<translation id="6025087594896450715"><ph name="REMAINING_TIME" />-നുള്ളിൽ Google Chrome റീസ്റ്റാർട്ട് ചെയ്യും</translation>
@@ -313,6 +322,7 @@
<translation id="6157638032135951407"><ph name="TIMEOUT_DURATION" /> ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ സ്ഥാപനം Chrome ഡാറ്റ ഇല്ലാതാക്കുന്നു. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും.</translation>
<translation id="6169866489629082767"><ph name="PAGE_TITLE" /> - Google Chrome</translation>
<translation id="6173637689840186878"><ph name="PAGE_TITLE" /> - Google Chrome ബീറ്റ</translation>
+<translation id="6182736845697986886">അപ്‌ഡേറ്റ് സെർവർ ആന്തരിക പിശക് കാരണം ഇൻസ്റ്റാൾ ചെയ്യുന്നത് പരാജയപ്പെട്ടു.</translation>
<translation id="6235018212288296708">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome-നുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="624230925347970731">Chrome ഉടൻ അടയ്‌ക്കും</translation>
<translation id="6247557882553405851">Google Password Manager</translation>
@@ -345,6 +355,7 @@
<translation id="677276454032249905">എന്തായാലും Chrome-ൽ നിന്ന് പുറത്തുകടക്കണോ?</translation>
<translation id="6794858689789885890">Chrome അടയ്‌ക്കുമ്പോഴെല്ലാം നിങ്ങളുടെ ഉപകരണത്തിൽ നിന്ന് സൈറ്റ് ഡാറ്റ ഇല്ലാതാക്കുക</translation>
<translation id="683440813066116847">mDNS ട്രാഫിക് അനുവദിക്കാൻ Google Chrome കാനറിയ്‌ക്കുള്ള ഇൻബൗണ്ട് റൂൾ.</translation>
+<translation id="6851981911629679515">Chrome-ന്റെ JavaScript, WebAssembly എഞ്ചിനുകളിൽ അധിക പരിരക്ഷ ഓണാക്കുക</translation>
<translation id="6881299373831449287">Chrome അപ്‌ഡേറ്റ് ചെയ്യുന്നു</translation>
<translation id="6885412569789873916">Chrome ബീറ്റ ആപ്പുകൾ</translation>
<translation id="6933858244219479645">ChromeOS സിസ്റ്റം</translation>
@@ -352,6 +363,7 @@
<translation id="6943584222992551122">ഈ ഉപകരണത്തിൽ നിന്ന് ഈ വ്യക്തിയുടെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാകും. ഡാറ്റ വീണ്ടെടുക്കാൻ, Chromium-ത്തിലേക്ക് <ph name="USER_EMAIL" /> ആയി സൈൻ ഇൻ ചെയ്യുക.</translation>
<translation id="6967962315388095737">mDNS ട്രാഫിക് അനുവദിക്കുന്നതിന് Google Chrome ബീറ്റയ്ക്ക് വേണ്ടിയുള്ള ഇൻബൗണ്ട് റൂൾ.</translation>
<translation id="6989339256997917931">Google Chrome അപ്ഡേറ്റ് ചെയ്തു, പക്ഷേ 30 ദിവസം പോലും നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ടില്ല.</translation>
+<translation id="7011190694940573312">ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പ് പിന്തുണയ്ക്കാത്തതിനാൽ ഇൻസ്റ്റാൾ ചെയ്യാനായില്ല.</translation>
<translation id="7024536598735240744">അൺപാക്ക് ചെയ്യുന്നതിൽ പിശക്: <ph name="UNPACK_ERROR" />.</translation>
<translation id="7025789849649390912">ഇൻസ്റ്റാൾ ചെയ്യൽ നിർത്തി.</translation>
<translation id="7025800014283535195">നിങ്ങൾക്ക് ഇവിടെ Chrome പ്രൊഫൈലുകൾ തമ്മിൽ പരസ്‌പരം മാറ്റാനാകും</translation>
@@ -382,6 +394,7 @@
<translation id="7426611252293106642">ഈ Linux വിതരണത്തിൽ ഇനി പിന്തുണയില്ലാത്തതിനാൽ Google Chrome ശരിയായി പ്രവർത്തിച്ചേക്കില്ല</translation>
<translation id="7449333426561673451">{COUNT,plural, =1{ഒരു മിനിറ്റ് ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ Chrome അടയ്‌ക്കും.}other{# മിനിറ്റ് ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ Chrome അടയ്‌ക്കും.}}</translation>
<translation id="7452987490177144319">{COUNT,plural, =1{ഒരു മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിങ്ങളുടെ ടാബുകൾ ഓണാക്കിയ നിലയിൽ തുടരും.}other{# മിനിറ്റ് Chrome ഉപയോഗിക്കാതിരുന്നാൽ നിങ്ങളുടെ സ്ഥാപനം സ്വയമേവ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഇതിൽ ബ്രൗസിംഗ് ചരിത്രവും സ്വയമേവ പൂരിപ്പിക്കൽ വിവരങ്ങളും ഡൗൺലോഡുകളും ഉൾപ്പെടും. നിങ്ങളുടെ ടാബുകൾ ഓണാക്കിയ നിലയിൽ തുടരും.}}</translation>
+<translation id="7477130805345743099">സുരക്ഷിതമല്ലാത്ത കണക്ഷൻ ഉപയോഗിച്ച് ഏതെങ്കിലും സൈറ്റ് ലോഡ് ചെയ്യുന്നതിന് മുമ്പ് Chrome നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും</translation>
<translation id="7481213027396403996">Chrome-ന്റെ ഏറ്റവും ശക്‌തമായ സുരക്ഷ നേടുക</translation>
<translation id="7535429826459677826">Google Chrome Dev</translation>
<translation id="7583399374488819119"><ph name="COMPANY_NAME" /> ഇൻസ്റ്റാളർ</translation>
@@ -421,6 +434,7 @@
<translation id="8019103195866286235">ഈ വിപുലീകരണം അതിന്റെ ഡെവലപ്പർ പ്രസിദ്ധീകരിച്ചത് റദ്ദാക്കി, ഇത് സുരക്ഷിതമല്ലായിരിക്കാം. Chrome-ൽ നിന്ന് ഇത് നീക്കം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെ നിങ്ങൾ സന്ദർശിക്കുന്ന സൈറ്റുകളിലെ ഡാറ്റ അതിന് ഇനി കാണാനും മാറ്റാനുമാകില്ല.</translation>
<translation id="80471789339884597">ഇൻസ്റ്റാൾ ചെയ്തതിന് നന്ദി. <ph name="BUNDLE_NAME" /> ഉപയോഗിക്കും മുമ്പ് നിങ്ങളുടെ എല്ലാ ബ്രൗസറുകളും റീസ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്.</translation>
<translation id="8064015586118426197">ChromeOS Flex</translation>
+<translation id="8086881907087796310">നിങ്ങളുടെ കമ്പ്യൂട്ടർ ഏറ്റവും കുറഞ്ഞ ഹാർഡ്‌വെയർ ആവശ്യകതകൾ പാലിക്കാത്തതിനാൽ ഇൻസ്റ്റാൾ ചെയ്യാനായില്ല.</translation>
<translation id="8129812357326543296">&amp;Google Chrome-നെക്കുറിച്ച്</translation>
<translation id="813913629614996137">ആരംഭിക്കുന്നു...</translation>
<translation id="8255190535488645436">Google Chrome നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
@@ -460,22 +474,24 @@
<translation id="8679801911857917785">നിങ്ങൾ Chrome ആരംഭിയ്ക്കുമ്പോൾ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8686817260976772516">Chrome പ്രൊഫൈലുകൾ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ Chrome ഉള്ളടക്കവും വേർതിരിക്കാം. സുഹൃത്തുക്കൾക്കും കുടുംബത്തിനും വ്യത്യസ്‌ത പ്രൊഫൈലുകൾ സൃഷ്‌ടിക്കൂ അല്ലെങ്കിൽ ജോലികാര്യങ്ങളും വിനോദവും പ്രത്യേകമായി തരംതിരിക്കൂ.</translation>
<translation id="8712767363896337380">എകദേശം അപ് റ്റു ഡേറ്റാണ്! അപ്‌ഡേറ്റ് പൂർത്തിയാക്കുന്നതിന് Chrome വീണ്ടും ആരംഭിക്കുക.</translation>
-<translation id="8727043961453758442">Chrome പരമാവധി പ്രയോജനപ്പെടുത്തുക</translation>
<translation id="873133009373065397">Google Chrome-ന് ഡിഫോൾട്ട് ബ്രൗസർ നിർണ്ണയിക്കാനോ സജ്ജമാക്കാനോ കഴിയില്ല</translation>
<translation id="8765470054473112089">നിങ്ങൾ വിലാസ ബാറിലോ സെർച്ച് ബോക്‌സിലോ ടൈപ്പ് ചെയ്യുമ്പോൾ, മികച്ച നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് ടൈപ്പ് ചെയ്യുന്നതെന്തോ അത് Chrome നിങ്ങളുടെ ഡിഫോൾട്ട് തിരയൽ യന്ത്രത്തിലേക്ക് അയയ്ക്കുന്നു. ഇത് അദൃശ്യ മോഡിൽ ഓഫാണ്.</translation>
+<translation id="878572486461146056">ഇൻസ്റ്റാൾ ചെയ്യുന്നതിൽ പിശക്: ഇൻസ്റ്റാൾ ചെയ്യൽ തടയുന്ന ഒരു ഗ്രൂപ്പ് നയം നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്ട്രേറ്റർ ബാധകമാക്കി: <ph name="INSTALL_ERROR" /></translation>
+<translation id="8801657293260363985">സൈറ്റിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന Chrome-ന്റെ JavaScript, WebAssembly എഞ്ചിനാണ് V8</translation>
<translation id="8821043148920470810">ഭാവിയിൽ Google Chrome അപ്‌ഡേറ്റുകൾ ലഭിക്കാൻ, നിങ്ങൾക്ക് Windows 10 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ആവശ്യമാണ്. ഈ കമ്പ്യൂട്ടർ Windows 7 ആണ് ഉപയോഗിക്കുന്നത്.</translation>
<translation id="8823341990149967727">Chrome കാലഹരണപ്പെട്ടതാണ്</translation>
<translation id="8825634023950448068">നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് 4 ആഴ്‌ചയിലധികം പഴക്കമുള്ള താൽപ്പര്യങ്ങൾ ഞങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ ബ്രൗസ് ചെയ്യുന്നത് തുടരുമ്പോൾ, ഒരു താൽപ്പര്യം ലിസ്റ്റിൽ വീണ്ടും ദൃശ്യമായേക്കാം. Chrome തെറ്റായി തിരഞ്ഞെടുത്തതാണെങ്കിലോ ചില പരസ്യങ്ങൾ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിലോ, നിങ്ങൾക്ക് താൽപ്പര്യം നീക്കം ചെയ്യാം.</translation>
<translation id="8834965163890861871">പാസ്‌വേഡുകൾ എഡിറ്റ് ചെയ്യാൻ Google Chrome ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പ് ചെയ്യുക.</translation>
-<translation id="884296878221830158">നിങ്ങൾ Chrome ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്ക് ചെയ്യുമ്പോഴോ ഏത് പേജാണ് കാണിക്കേണ്ടതെന്നും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8862326446509486874">സിസ്റ്റം തലത്തിൽ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ റണ്‍ ചെയ്യിക്കാൻ വീണ്ടും ശ്രമിക്കൂ.</translation>
<translation id="8914504000324227558">Chrome വീണ്ടും സമാരംഭിക്കുക</translation>
<translation id="8922193594870374009"><ph name="ORIGIN" /> എന്നതിൽ നിന്ന് നിങ്ങളുടെ Android ഫോണിലേക്ക് ഒരു നമ്പർ അയയ്‌ക്കാൻ, രണ്ട് ഉപകരണങ്ങളിൽ നിന്നും Chrome-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="8986207147630327271">നിങ്ങൾ ഈ ബ്രൗസറിലേക്ക് ഒരു ഔദ്യോഗിക പ്രൊഫൈൽ ചേർക്കുകയും നിങ്ങളുടെ അഡ്മിന് ഔദ്യോഗിക പ്രൊഫൈലിലേക്ക് മാത്രം നിയന്ത്രണം നൽകുകയും ചെയ്യുന്നു.</translation>
<translation id="8989968390305463310">നിങ്ങൾ കാണുന്ന പരസ്യങ്ങളെയും ചുവടെ നിർണ്ണയിച്ചിരിക്കുന്നത് പോലുള്ള താൽപ്പര്യങ്ങളെയും നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം ബാധിക്കുന്നു. നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് ഓരോ മാസവും റോളിംഗ് അടിസ്ഥാനത്തിൽ Chrome നിങ്ങളുടെ താൽപ്പര്യങ്ങൾ സ്വയമേവ ഇല്ലാതാക്കുന്നു. നിങ്ങൾ താൽപ്പര്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അവ റീഫ്രഷ് ചെയ്യാനാകും.</translation>
+<translation id="8999117580775242387">HTTPS ലഭ്യമല്ലാത്തപ്പോൾ, നിങ്ങൾക്ക് മുന്നറിയിപ്പ് നൽകാതെ Chrome ഒരു സുരക്ഷിതമല്ലാത്ത കണക്ഷൻ ഉപയോഗിക്കും</translation>
<translation id="8999208279178790196">{0,plural, =0{Chrome-നൊരു അപ്‌ഡേറ്റ് ലഭ്യമാണ്}=1{Chrome-നൊരു അപ്‌ഡേറ്റ് ലഭ്യമാണ്}other{# ദിവസമായി Chrome-നൊരു അപ്‌ഡേറ്റ് ലഭ്യമാണ്}}</translation>
<translation id="9053892488859122171">ChromeOS Flex സിസ്റ്റം</translation>
<translation id="9054037008353851982">അപ്ഡേറ്റ് ചെയ്യാൻ വീണ്ടും ആരംഭിക്കുക - നിങ്ങളുടെ ടാബുകൾ വീണ്ടും തുറക്കും</translation>
+<translation id="9090566250983691233">ചില ഫയലുകൾ Chrome ബ്ലോക്ക് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="9138603949443464873">നിങ്ങളുടെ മാറ്റങ്ങൾ ബാധകമാക്കാൻ Chrome വീണ്ടും സമാരംഭിക്കുക</translation>
<translation id="9195993889682885387">കഴിഞ്ഞ ഏതാനും ആഴ്‌ചകളിലെ നിങ്ങളുടെ ബ്രൗസിംഗ് ചരിത്രത്തെ അടിസ്ഥാനമാക്കി Chrome-ന് നിങ്ങളുടെ താൽപ്പര്യങ്ങൾ നിർണ്ണയിക്കാനാകും. ഈ വിവരങ്ങൾ നിങ്ങളുടെ ഉപകരണത്തിൽ നിലനിൽക്കും.</translation>
@@ -486,6 +502,7 @@
<translation id="940313311831216333">നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും Chrome ഫയൽ ആക്സസ് ചെയ്യാൻ, സൈൻ ഇൻ ചെയ്ത ശേഷം സമന്വയിപ്പിക്കൽ ഓണാക്കുക.</translation>
<translation id="943390475793766444">ഈ ഫയൽ അപകടകരമാകാൻ സാധ്യതയുള്ളതിനാൽ ഇത് സ്‌കാൻ ചെയ്യാൻ Chrome നിർദ്ദേശിക്കുന്നു.</translation>
<translation id="963650557422347554">ഓണായിരിക്കുമ്പോൾ, പശ്ചാത്തല ആക്റ്റിവിറ്റിയും സുഗമമായ സ്ക്രോളിംഗ്, വീഡിയോ ഫ്രെയിം റേറ്റുകൾ എന്നിവ പോലുള്ള വിഷ്വൽ ഇഫക്റ്റുകളും പരിമിതപ്പെടുത്തി Chrome ബാറ്ററി പവർ ലാഭിക്കുന്നു.</translation>
+<translation id="983803489796659991">അപ്‌ഡേറ്റ് സെർവറിൽ ആപ്പിനായി ഹാഷ് ഡാറ്റയൊന്നും ഇല്ലാത്തതിനാൽ ഇൻസ്റ്റാൾ ചെയ്യുന്നത് പരാജയപ്പെട്ടു.</translation>
<translation id="989369509083708165">Google Chrome നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാണ്</translation>
<translation id="989816563149873169"><ph name="SHORTCUT" /> എന്നതിന് Chrome പ്രൊഫൈലുകൾ തമ്മിൽ പരസ്‌പരം മാറ്റാനാകും</translation>
</translationbundle> \ No newline at end of file