summaryrefslogtreecommitdiffstats
path: root/chromium/chrome/app/resources/chromium_strings_ml.xtb
blob: 8df99bc571b7321f9fdb99085754728d9870df3f (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.

ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="1104942323762546749">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Chromium ആഗ്രഹിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="1115445892567829615">Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="113122355610423240">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാണ്</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="1396446129537741364">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="1414495520565016063">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു!</translation>
<translation id="151962892725702025">നിങ്ങളുടെ ഡൊമെയ്‌നിന് സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="1524282610922162960">ഒരു Chromium ടാബ് പങ്കിടുക</translation>
<translation id="1607715478322902680">{COUNT,plural, =0{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു}=1{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="1708666629004767631">പുതിയതും സുരക്ഷിതവുമായ Chromium പതിപ്പ് ലഭ്യമാണ്.</translation>
<translation id="1774152462503052664">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="1779356040007214683">Chromium സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="1808667845054772817">Chromium വീണ്ടും ഇൻസ്‌റ്റാളുചെയ്യുക</translation>
<translation id="1881322772814446296">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിന് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ ആപ്പുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE" /></translation>
<translation id="1911763535808217981">ഇത് ഓഫാക്കുന്നതിലൂടെ, Chromium-ലേക്ക് സൈൻ ഇൻ ചെയ്യാതെ തന്നെ Gmail പോലുള്ള Google സൈറ്റുകളിൽ നിങ്ങൾക്ക് സൈൻ ഇൻ ചെയ്യാനാവും</translation>
<translation id="1929939181775079593">Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1966382378801805537">Chromium-ത്തിന് ഡിഫോൾട്ട് ബ്രൗസർ നിർണ്ണയിക്കാനോ സജ്ജമാക്കാനോ കഴിയില്ല</translation>
<translation id="2008474315282236005">ഇത് ഈ ഉപകരണത്തിൽ നിന്നും ഒരിനം ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="2119636228670142020">&amp;Chromium OS-നെക്കുറിച്ച്</translation>
<translation id="2241627712206172106">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസ് ചെയ്യാനും അവർക്ക് ആവശ്യമുള്ള രീതിയിൽ Chromium സജ്ജീകരിക്കാനുമാകും.</translation>
<translation id="2347108572062610441">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
<translation id="2396765026452590966">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ "<ph name="EXTENSION_NAME" />" വിപുലീകരണം മാറ്റി.</translation>
<translation id="2483889755041906834">Chromium-ത്തിൽ</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="2527042973354814951"><ph name="PLUGIN_NAME" /> പ്രവർത്തനക്ഷമമാക്കാൻ Chromium റീസ്റ്റാർട്ട് ചെയ്യുക</translation>
<translation id="2535480412977113886">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="2560420686485554789">ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ Chromium-ത്തിന് സ്റ്റോറേജ് ആക്‌സസ് ആവശ്യമാണ്</translation>
<translation id="2572494885440352020">Chromium ഹെൽപ്പർ</translation>
<translation id="2587578672395088481">അപ്‌ഡേറ്റ് ബാധകമാക്കാൻ Chromium OS പുനരാരംഭിക്കേണ്ടതുണ്ട്.</translation>
<translation id="2647554856022461007">നിങ്ങളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്താൻ Chromium വെബ്‌ സേവനങ്ങൾ ഉപയോഗിക്കാനിടയുണ്ട്. വേണമെങ്കിൽ ഈ സേവനങ്ങൾ പ്രവർത്തനരഹിതമാക്കാം. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2648074677641340862">ഇൻസ്റ്റാൾ ചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="2711502716910134313">Chromium ടാബ്</translation>
<translation id="2718390899429598676">അധിക സുരക്ഷക്കായി, Chromium നിങ്ങളുടെ ഡാറ്റ എന്‍‌ക്രിപ്റ്റ് ചെയ്യും.</translation>
<translation id="2770231113462710648">ഡിഫോൾട്ട് ബ്രൗസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="2799223571221894425">വീണ്ടും സമാരംഭിക്കുക</translation>
<translation id="2838154144102149890">അപ്ഡേറ്റ് ചെയ്യാൻ, ഈ കമ്പ്യൂട്ടറിൽ Chromium റൺ ചെയ്യുന്നത് നിർത്തേണ്ടതുണ്ട്. ഈ കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്‌തിരിക്കുന്ന മറ്റ് ഉപയോക്താക്കളുടെ സംരക്ഷിക്കാത്ത മാറ്റങ്ങൾ നഷ്‌ടപ്പെടാൻ ഇത് കാരണമായേക്കാം.</translation>
<translation id="2847479871509788944">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="2886012850691518054">ഓപ്‌ഷണൽ: ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും Google-ലേക്ക് സ്വയമേവ അയയ്‌ക്കുന്നതിലൂടെ Chromium-ത്തിനെ മികച്ചതാക്കി മാറ്റാൻ സഹായിക്കുക.</translation>
<translation id="2910007522516064972">&amp;Chromium-നെക്കുറിച്ച്</translation>
<translation id="2977470724722393594">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="3032787606318309379">Chromium-ലേക്ക് ചേർക്കുന്നു...</translation>
<translation id="3068515742935458733">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK" /> എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="3103660991484857065">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ് ചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="3130323860337406239">Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="3155163173539279776">Chromium വീണ്ടും സമാരംഭിക്കുക</translation>
<translation id="3179665906251668410">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3190315855212034486">ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="3229526316128325841">നിങ്ങളുടെ പാസ്‌വേഡുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ Chromium ആഗ്രഹിക്കുന്നു.</translation>
<translation id="3258596308407688501">Chromium-ത്തിന് ഡാറ്റാ ഡയറക്‌റ്ററി വായിക്കാനോ അതിൽ എഴുതാനോ കഴിയില്ല:

<ph name="USER_DATA_DIRECTORY" /></translation>
<translation id="328888136576916638">Google API കീകൾ നഷ്‌ടമായി. Chromium-ന്‍റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="3296368748942286671">Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക</translation>
<translation id="331951419404882060">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3340978935015468852">ക്രമീകരണങ്ങൾ</translation>
<translation id="3474745554856756813">ഇത് ഈ ഉപകരണത്തിൽ നിന്നും <ph name="ITEMS_COUNT" /> ഇനങ്ങൾ ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="3509308970982693815">എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="352783484088404971">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="3575459661164320785">നിങ്ങളുടെ കമ്പ്യൂട്ടറിൽ ദോഷകരമായ സോഫ്‌റ്റ്‌വെയറുണ്ട്. നിങ്ങളുടെ ബ്രൗസർ വീണ്ടും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ, Chromium-ന് ഇത് നീക്കം ചെയ്യാനും ക്രമീകരണം പുനഃസ്ഥാപിക്കാനും വിപുലീകരണം പ്രവർത്തനരഹിതമാക്കാനുമാവും.</translation>
<translation id="358997566136285270">Chromium ലോഗോ</translation>
<translation id="3639635944603682591">ഈ ഉപകരണത്തിൽ നിന്ന് ഈ വ്യക്തിയുടെ ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഡാറ്റ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നതായി Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക.</translation>
<translation id="364817392622123556">{COUNT,plural, =0{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും.}=1{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{Chromium-നുള്ള പുതിയൊരു അപ്ഡേറ്റ് ലഭ്യമാണ്, നിങ്ങൾ വീണ്ടും ആരംഭിച്ച ഉടൻ തന്നെ അത് ബാധകമാക്കും. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="370962675267501463">{COUNT,plural, =0{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു}=1{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ അദൃശ്യ വിൻഡോ വീണ്ടും തുറക്കില്ല.}other{ഈ അപ്‌ഡേറ്റ് പ്രയോഗിക്കുന്നതിന് Chromium വീണ്ടും ആരംഭിക്കാൻ നിങ്ങളുടെ അഡ്‌മിൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ # അദൃശ്യ വിൻഡോകൾ വീണ്ടും തുറക്കില്ല.}}</translation>
<translation id="3713809861844741608">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3728336900324680424">വിലാസ ബാറിൽ നിർദ്ദേശങ്ങൾ സൃഷ്‌ടിക്കാൻ Chromium നിങ്ങളുടെ ഡ്രൈവ് ആക്‌സസ് ചെയ്യും</translation>
<translation id="378917192836375108">വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്ക് ചെയ്യാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="3848258323044014972"><ph name="PAGE_TITLE" /> - Chromium</translation>
<translation id="388648406173476553">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക. എന്തോ ഒന്നിന് നിങ്ങളുടെ ശ്രദ്ധ വേണം -വിശദാംശങ്ങൾക്ക് ക്ലിക്ക് ചെയ്യുക.</translation>
<translation id="3889543394854987837">Chromium തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്യുക.</translation>
<translation id="4036079820698952681"><ph name="BEGIN_LINK" />നിലവിലെ ക്രമീകരണം<ph name="END_LINK" /> റിപ്പോർട്ട് ചെയ്‌തുകൊണ്ട് Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="4050175100176540509">ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷാ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്.</translation>
<translation id="421369550622382712">Chromium-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
<translation id="4216212958613226427">Chromium UI പ്രദര്‍ശിപ്പിക്കാൻ ഈ ഭാഷ ഉപയോഗിക്കുന്നു</translation>
<translation id="4230135487732243613">നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്ക് ചെയ്യണോ?</translation>
<translation id="4271805377592243930">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4285930937574705105">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാൾ ചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="4407044323746248786">എന്തായാലും Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?</translation>
<translation id="4415566066719264597">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="4423735387467980091">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS" /> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ് ചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="459535195905078186">Chromium അപ്ലിക്കേഷനുകൾ</translation>
<translation id="4621240073146040695">എകദേശം അപ്‌‌ടുഡേറ്റാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കാൻ Chromium വീണ്ടും ആരംഭിക്കുക.</translation>
<translation id="4661006601577405669">ഭാവിയിലെ Chromium പതിപ്പുകൾ സ്വയമേവ ഇൻസ്‌റ്റാൾ ചെയ്യും.</translation>
<translation id="4677944499843243528">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME" />) മറ്റൊരു Chromium പ്രോസസ് (<ph name="PROCESS_ID" />) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല. മറ്റ് പ്രോസസുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്ക് ചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം.</translation>
<translation id="469338717132742108">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4708774505295300557">ഈ കമ്പ്യൂട്ടറിലെ Chromium-ത്തിൽ മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST" /> എന്നയാളായി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. നിങ്ങളുടെ വിവരങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാൻ പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക.</translation>
<translation id="4746050847053251315">എന്തായാലും Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?</translation>
<translation id="4748217263233248895">Chromium-നുള്ള ഒരു പ്രത്യേക സുരക്ഷാ അപ്‌ഡേറ്റ് പ്രയോഗിച്ചിരിക്കുന്നു. ഇപ്പോൾ റീസ്‌റ്റാർട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളുടെ ടാബുകൾ പുനഃസ്ഥാപിക്കും.</translation>
<translation id="479167709087336770">Google തിരയലിൽ ഉപയോഗിക്കുന്ന അതേ സ്പെൽ ചെക്കർ ഇത് ഉപയോഗിക്കുന്നു. ബ്രൗസറിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് Google-ന് അയയ്ക്കുന്നു. ക്രമീകരണത്തിൽ എപ്പോഴും ഈ രീതി മാറ്റാനാകും.</translation>
<translation id="4888717733111232871">mDNS ട്രാഫിക്ക് അനുവദിക്കാൻ Chromium-നുള്ള ഇൻബൗണ്ട് നയം.</translation>
<translation id="4943838377383847465">Chromium പശ്ചാത്തല മോഡിലാണ്.</translation>
<translation id="4987820182225656817">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chromium ഉപയോഗിക്കാനാകും.</translation>
<translation id="4994636714258228724">Chromium-ലേക്ക് സ്വയം ചേരുക</translation>
<translation id="5277894862589591112">നിങ്ങളുടെ മാറ്റങ്ങൾ ബാധകമാക്കാൻ Chromium സമാരംഭിക്കുക</translation>
<translation id="5358375970380395591">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിന് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ ആപ്പുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE" /></translation>
<translation id="5386450000063123300">Chromium അപ്‌ഡേറ്റുചെയ്യുന്നു, (<ph name="PROGRESS_PERCENT" />)</translation>
<translation id="538767207339317086">Chromium-ലേക്ക് സൈൻ ഇൻ ചെയ്യാൻ അനുവദിക്കുക</translation>
<translation id="5398878173008909840">Chromium-ത്തിന്റെ പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5416696090975899932">അടങ്ങിയ PDF വ്യൂവർ ഇല്ലാതിരിക്കുമ്പോൾ, Chromium-ന് പ്രിന്റ് പ്രിവ്യു കാണിക്കാനാവില്ല.</translation>
<translation id="5427571867875391349">നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായി Chromium സജ്ജമാക്കുക</translation>
<translation id="5438241569118040789"><ph name="PAGE_TITLE" /> - Chromium ബീറ്റ</translation>
<translation id="5479196819031988440">Chromium OS-ന് ഈ പേജ് തുറക്കാനാവില്ല.</translation>
<translation id="5480860683791598150">Chromium-ത്തിന് ഈ സൈറ്റുമായി ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്‌സസ് ആവശ്യമാണ്</translation>
<translation id="549669000822060376">Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
<translation id="5623402015214259806">{0,plural, =0{Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}=1{Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}other{# ദിവസമായി Chromium-ത്തിനൊരു അപ്‌ഡേറ്റ് ലഭ്യമാണ്}}</translation>
<translation id="5631814766731275228">Chromium പേരും ചിത്രവും</translation>
<translation id="5634636535844844681">Chromium-ത്തിന് Windows 7 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്.</translation>
<translation id="5653831366781983928">Chromium ഇപ്പോൾ റീസ്‌റ്റാർട്ട് ചെയ്യുക</translation>
<translation id="5680901439334282664">Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="5698481217667032250">ഈ ഭാഷയിൽ Chromium പ്രദർശിപ്പിക്കുക</translation>
<translation id="5820394555380036790">Chromium OS</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5895138241574237353">പുനരാരംഭിക്കുക</translation>
<translation id="5987687638152509985">സമന്വയിപ്പിക്കാൻ തുടങ്ങുന്നതിന് Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="6013050204643758987"><ph name="BEGIN_LINK_LINUX_OSS" />Linux (ബീറ്റ)<ph name="END_LINK_LINUX_OSS" /> പോലെയുള്ള അധിക <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാണ് Chromium OS സാധ്യമാക്കിയത്.</translation>
<translation id="6055895534982063517">Chromium-ത്തിന്റെ പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="6063093106622310249">&amp;Chromium-ത്തിൽ തുറക്കുക</translation>
<translation id="6072279588547424923"><ph name="EXTENSION_NAME" /> Chromium-ത്തിലേക്ക് ചേർത്തു</translation>
<translation id="608189560609172163">സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="6096348254544841612">Chromium ഇഷ്ടാനുസൃതമാക്കി നിയന്ത്രിക്കുക. അപ്‌ഡേറ്റ് ലഭ്യമാണ്.</translation>
<translation id="6120345080069858279">നിങ്ങളുടെ Google അക്കൗണ്ടിൽ Chromium ഈ പാസ്‌വേഡ് സംരക്ഷിക്കും. നിങ്ങൾ അത് ഓർത്ത് വയ്ക്കേണ്ടതില്ല.</translation>
<translation id="6129621093834146363"><ph name="FILE_NAME" /> അപകടകരമായതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6212496753309875659">Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇപ്പോൾ തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാൾ ചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6219195342503754812">{0,plural, =0{Chromium ഇപ്പോൾ വീണ്ടും സമാരംഭിക്കും}=1{ഒരു സെക്കൻഡിൽ Chromium വീണ്ടും സമാരംഭിക്കും}other{# സെക്കൻഡിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="6248213926982192922">Chromium ഡിഫോൾട്ട് ബ്രൗസറാക്കൂ</translation>
<translation id="6268381023930128611">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യണോ?</translation>
<translation id="6295779123002464101"><ph name="FILE_NAME" /> അപകടകരമാകാൻ ഇടയുള്ളതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6309712487085796862">Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="6333502561965082103">Chromium-ത്തിൽ മറ്റൊരു പ്രവർത്തനം പുരോഗമിക്കുകയാണ്. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6334986366598267305">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="6373523479360886564">Chromium അൺഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ?</translation>
<translation id="6400072781405947421">Chromium ഇനി Mac OS X 10.9.-നെ പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല.</translation>
<translation id="6403826409255603130">മിന്നൽ വേഗത്തിൽ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ മാൽവേർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസ് ചെയ്യുക.</translation>
<translation id="6434250628340475518">Chromium OS സിസ്‌റ്റം</translation>
<translation id="6457450909262716557">{SECONDS,plural, =1{Chromium ഒരു സെക്കൻഡിൽ പുനഃരാരംഭിക്കും}other{Chromium # സെക്കൻഡിൽ പുനഃരാരംഭിക്കും}}</translation>
<translation id="6475912303565314141">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="6510925080656968729">Chromium അൺഇൻസ്റ്റാൾ ചെയ്യുക</translation>
<translation id="6570579332384693436">അക്ഷരപ്പിശകുകൾ പരിഹരിക്കാൻ, ടെക്‌സ്‌റ്റ് ഫീൽഡുകളിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്‌സ്‌റ്റ് Chromium, Google-ന് അയയ്ക്കുന്നു</translation>
<translation id="6598877126913850652">Chromium അറിയിപ്പ് ക്രമീകരണത്തിലേക്ക് പോവുക</translation>
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="6717134281241384636">Chromium-ന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല.

ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.</translation>
<translation id="6734080038664603509">&amp;Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="6734291798041940871">നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കുമായി നിലവിൽ Chromium ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്.</translation>
<translation id="6847869444787758381">നിങ്ങളുടെ പാസ്‌വേഡുകൾ എപ്പോഴെങ്കിലും അപഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം Chromium നിങ്ങളെ അറിയിക്കും</translation>
<translation id="6857782730669500492">Chromium - <ph name="PAGE_TITLE" /></translation>
<translation id="6863361426438995919">Google Pay (Chromium-ത്തിലേക്ക് പകർത്തി)</translation>
<translation id="6868056391275687737">Chromium-ത്തിൻ്റെ മറ്റ് പകർപ്പുകൾ റൺ ചെയ്യുന്നുണ്ട്. അപ്ഡേറ്റ് ചെയ്യാൻ അവ അടയ്ക്കുക.</translation>
<translation id="6893813176749746474">Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല.</translation>
<translation id="6964305034639999644">Chromium അദൃശ്യ വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="6990124437352146030">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ മൈക്രോഫോൺ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="705851970750939768">Chromium അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="7066436765290594559">Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="7067091210845072982">ചിത്രത്തിൽ ഉപകാരപ്രദമായ വിവരണമില്ലെങ്കിൽ നിങ്ങൾക്കായി ഒരു വിവരണം നൽകാൻ Chromium ശ്രമിക്കും. വിവരണങ്ങൾ സൃഷ്‌ടിക്കാൻ, ചിത്രങ്ങൾ Google-ലേക്ക് അയയ്ക്കുന്നു.</translation>
<translation id="7196312274710523067">Chromium ലോഞ്ച് ചെയ്യാനായില്ല. വീണ്ടും ശ്രമിക്കുക.</translation>
<translation id="7205698830395646142">Chromium മെനുവിൽ മറയ്‌ക്കുക</translation>
<translation id="7223968959479464213">ടാസ്‌ക് മാനേജർ - Chromium</translation>
<translation id="731644333568559921">&amp;Chromium OS അപ്‌ഡേറ്റ് ചെയ്യുക</translation>
<translation id="731795002583552498">Chromium അപ്‌ഡേറ്റുചെയ്യുന്നു</translation>
<translation id="7318036098707714271">നിങ്ങളുടെ 'മുൻഗണനകൾ ഫയൽ' കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.

നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ന് കഴിയില്ല.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="734373864078049451">നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്.</translation>
<translation id="7349591376906416160"><ph name="TARGET_URL_HOSTNAME" /> ആക്‌സസ് ചെയ്യാൻ <ph name="ALTERNATIVE_BROWSER_NAME" /> തുറക്കുന്നതിനായി നിങ്ങളുടെ സിസ്‌റ്റം അഡ്‌മിൻ Chromium കോൺഫിഗർ ചെയ്‌തു.</translation>
<translation id="7448255348454382571">Chromium OS പുനഃരാരംഭിക്കുക</translation>
<translation id="7449453770951226939"><ph name="PAGE_TITLE" /> - Chromium Dev</translation>
<translation id="7451052299415159299">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="7483335560992089831">നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. Chromium അവസാനിപ്പിച്ചതിന് ശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="751093125041325477">ഭാവിയിലെ Chromium പതിപ്പുകൾ സ്വയമേവ ഇൻസ്‌റ്റാൾ ചെയ്യും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ, Chromium പുനരാരംഭിക്കുകയും തുടർന്ന്, നിങ്ങൾക്ക് മുന്നോട്ട് പോവുകയും ചെയ്യാം.</translation>
<translation id="753534427205733210">{0,plural, =1{ഒരു മിനിറ്റിൽ Chromium വീണ്ടും സമാരംഭിക്കും}other{# മിനിറ്റിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="7549178288319965365">Chromium OS-നെക്കുറിച്ച്</translation>
<translation id="7561906087460245826">Chromium-ൽ നിന്നും ഡാറ്റ മായ്ക്കുക (<ph name="URL" />)</translation>
<translation id="7585853947355360626">ഈ പേജിൽ ക്രമീകരണം കാണിക്കുന്നില്ലെങ്കിൽ <ph name="LINK_BEGIN" />
      Chromium OS ക്രമീകരണത്തിൽ<ph name="LINK_END" /> പരിശോധിക്കുക</translation>
<translation id="761356813943268536">Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="7617377681829253106">Chromium കൂടുതൽ മികച്ചതായി</translation>
<translation id="7686590090926151193">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറല്ല</translation>
<translation id="7689606757190482937">നിങ്ങളുടെ ഉപകരണങ്ങളിലുടനീളം Chromium സമന്വയിപ്പിച്ച് വ്യക്തിഗതമാക്കുക</translation>
<translation id="7729447699958282447">നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7745317241717453663">ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങളെ ഇല്ലാതാക്കും. പിന്നീട് വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="7747138024166251722">ഇൻസ്റ്റാളറിന് താൽക്കാലിക ഡയറക്റ്ററി സൃഷ്‌ടിക്കാനായില്ല. ശൂന്യമായ ഡിസ്‍ക് സ്പെയിസും സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനുള്ള അനുമതിയും പരിശോധിക്കുക.</translation>
<translation id="7773960292263897147">മുന്നറിയിപ്പ്: നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡ് ചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ തടയാൻ Chromium-ത്തിന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണം പ്രവർത്തനരഹിതമാക്കാൻ, ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് മാറ്റുക.</translation>
<translation id="7790626492778995050"><ph name="PAGE_TITLE" /> - Chromium Canary</translation>
<translation id="7827169012280634081">Chromium-ത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ കുക്കികളും സൈറ്റ് ഡാറ്റയും മായ്‌ക്കുക</translation>
<translation id="7867198900892795913">ഏറ്റവും പുതിയ പതിപ്പിലേക്ക് Chromium അപ്‌ഡേറ്റ് ചെയ്യാനായില്ല, അതിനാൽ പുതിയ ഫീച്ചറുകളും സുരക്ഷാ പരിഹാരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നില്ല.</translation>
<translation id="7898472181347242998">നിങ്ങളുടെ ഉപകരണം അപ് ടു ഡേറ്റ് ആണോയെന്ന് കാണാൻ <ph name="LINK_BEGIN" />Chromium OS ക്രമീകരണത്തിലേക്ക്<ph name="LINK_END" /> പോവുക</translation>
<translation id="7937630085815544518">Chromium-ൽ നിങ്ങൾ <ph name="USER_EMAIL_ADDRESS" /> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="7975919845073681630">ഇത് Chromium-ത്തിന്റെ ദ്വിതീയ ഇൻസ്‌റ്റലേഷനായതിനാൽ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കാൻ കഴിയില്ല.</translation>
<translation id="7979877361127045932">Chromium മെനുവിൽ മറയ്‌ക്കുക</translation>
<translation id="8013436988911883588">Chromium-ത്തിന് ആക്‌സസ് ലഭിച്ചുകഴിഞ്ഞാൽ, വെബ്‌സൈറ്റുകൾക്ക് നിങ്ങളോട് ആക്‌സസ് ചോദിക്കാനാകും.</translation>
<translation id="81770708095080097">ഈ ഫയൽ അപകടകരമായതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8248265253516264921">ചിത്രത്തിൽ ഉപകാരപ്രദമായ വിവരണമില്ലെങ്കിൽ നിങ്ങൾക്കായി ഒരു വിവരണം നൽകാൻ Chromium ശ്രമിക്കും. വിവരണങ്ങൾ സൃഷ്‌ടിക്കാൻ, ചിത്രങ്ങൾ Google-ലേക്ക് അയയ്ക്കുന്നു. ഏതുസമയത്തും ക്രമീകരണത്തിൽ നിങ്ങൾക്കിത് ഓഫാക്കാം.</translation>
<translation id="8290862415967981663">ഈ ഫയൽ അപകടകരമാകാൻ ഇടയുള്ളതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8330519371938183845">നിങ്ങളുടെ ഉപകരണങ്ങളിലുടനീളം Chromium സമന്വയിപ്പിച്ച് വ്യക്തിഗതമാക്കാൻ സൈൻ ഇൻ ചെയ്യുക</translation>
<translation id="8340674089072921962"><ph name="USER_EMAIL_ADDRESS" /> മുമ്പ് Chromium ഉപയോഗിച്ചിട്ടുണ്ട്</translation>
<translation id="8417404458978023919">{0,plural, =1{ഒരു ദിവസത്തിനുള്ളിൽ Chromium വീണ്ടും സമാരംഭിക്കുക}other{# ദിവസത്തിനുള്ളിൽ Chromium വീണ്ടും സമാരംഭിക്കുക}}</translation>
<translation id="8453117565092476964">ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8493179195440786826">Chromium കാലഹരണപ്പെട്ടു</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8619360774459241877">Chromium സമാരംഭിക്കുന്നു...</translation>
<translation id="8621669128220841554">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാൾ ചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡ് ചെയ്യുക.</translation>
<translation id="8682540261359803721">ഈ പേജിൽ ക്രമീകരണം കാണിക്കുന്നില്ലെങ്കിൽ <ph name="LINK_BEGIN" />
    Chromium ബ്രൗസർ ക്രമീകരണത്തിൽ<ph name="LINK_END" /> പരിശോധിക്കുക</translation>
<translation id="8697124171261953979">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ അല്ലെങ്കിൽ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8704119203788522458">ഇത് നിങ്ങളുടെ Chromium ആണ്</translation>
<translation id="8739167630197873875">Chromium-ത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ കുക്കികൾ മായ്‌ക്കുക. സമന്വയിപ്പിക്കുന്നത് തുടരാൻ, <ph name="COOKIE_SETTINGS_LINK" /> ഇത് മാറ്റുക.</translation>
<translation id="8748383401829947534">Chromium-ത്തിൻ്റെ മുഴുവൻ പകർപ്പുകളും അവസാനിപ്പിക്കുക.</translation>
<translation id="8796602469536043152">ഈ സൈറ്റിനായി, Chromium-ത്തിന് നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്</translation>
<translation id="8803635938069941624">Chromium OS നിബന്ധനകൾ</translation>
<translation id="8821041990367117597">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8862326446509486874">സിസ്റ്റം തലത്തിൽ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ റണ്‍ ചെയ്യിക്കാൻ വീണ്ടും ശ്രമിക്കൂ.</translation>
<translation id="8897323336392112261">നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്ക് ചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="8907580949721785412">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് നൽകുക.</translation>
<translation id="8941642502866065432">Chromium അപ്‌ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="8974095189086268230">Chromium OS നിർമ്മിച്ചത് കൂടുതൽ <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാകാം.</translation>
<translation id="9019929317751753759">Chromium സുരക്ഷിതമാക്കാൻ, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റ് ചെയ്യാത്ത ഇനിപ്പറയുന്ന വിപുലീകരണം ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="9022552996538154597">Chromium-ലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="9093206154853821181">{0,plural, =1{ഒരു മണിക്കൂറിൽ Chromium വീണ്ടും സമാരംഭിക്കും}other{# മണിക്കൂറിൽ Chromium വീണ്ടും സമാരംഭിക്കും}}</translation>
<translation id="91086099826398415">പുതിയ Chromium &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="9158494823179993217"><ph name="TARGET_URL_HOSTNAME" /> ആക്‌സസ് ചെയ്യാൻ ഇതര ബ്രൗസർ തുറക്കുന്നതിനായി നിങ്ങളുടെ സിസ്‌റ്റം അഡ്‌മിൻ Chromium കോൺഫിഗർ ചെയ്‌തു.</translation>
<translation id="9190841055450128916">Chromium (mDNS-In)</translation>
<translation id="93478295209880648">ഇനിയങ്ങോട്ട് Windows XP-യും Windows Vista-യും പിന്തുണയ്‌ക്കാത്തതിനാൽ Chromium ശരിയായി പ്രവർത്തിച്ചേക്കില്ല</translation>
<translation id="95514773681268843">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN" /> ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
</translationbundle>